Posted inKERALA LATEST NEWS
ഊണിനൊപ്പം വിളമ്പിയ സാമ്പാറില്‍ പ്ലാസ്റ്റിക്ക് കവര്‍; ഹോട്ടല്‍ പൂട്ടിച്ചു
ഭക്ഷണത്തില്‍ പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. കോഴിക്കോട് പുറമേരിയിലെ ജനത ഹോട്ടലിനെതിരെയാണ് നടപടി. സാമ്പാറില്‍ നിന്നാണ് പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയത്. ഹോട്ടലില്‍ ഊണ്‍ കഴിക്കുന്നതിനിടെയാണ് സാമ്പാറില്‍ പ്ലാസ്റ്റിക് കവര്‍ ഉപഭോക്താവ് കണ്ടത്. എന്നാല്‍ കടയിലെ ജീവനക്കാരന്‍…









