Posted inKERALA LATEST NEWS
റസാഖിന്റെ വീട്ടിലെ വൈദ്യുത കണക്ഷൻ കെഎസ്ഇബി പുനസ്ഥാപിച്ചു
കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് ആക്രമിച്ചെന്ന് ആരോപിച്ച് വിച്ഛേദിച്ച വീട്ടിലെ വൈദ്യുതി കണക്ഷന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പുനസ്ഥാപിച്ചു. ഉള്ളാട്ടില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് കെ.എസ്.ഇ.ബി. പുനസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവര്‍ക്കും നന്ദിയുണെന്നും റസാഖ് മാധ്യമങ്ങളോട് പ്രതികരിച്ചു.…









