ഭരത് ​ഗോപി പുരസ്കാരം സലീം കുമാറിന്

ഭരത് ​ഗോപി പുരസ്കാരം സലീം കുമാറിന്

തിരുവനന്തപുരം: മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയിൽ കേരള ഭക്ഷ്യ വകുപ്പ്…
ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ

ബെംഗളൂരു: ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജാലഹള്ളിയിലെ ക്ഷേത്ര കോൺഫറൻസ് ഹാളിൽ നടന്നു. ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ഡി.കെ കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി. ഭാരവാഹികൾ:…
ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസിൽ തെറാപ്യൂട്ടിക്ക് ഡയറ്റ് സംഘടിപ്പിച്ചു

ജോസ്കോ ഇൻസ്റ്റിറ്റ്യൂഷൻസിൽ തെറാപ്യൂട്ടിക്ക് ഡയറ്റ് സംഘടിപ്പിച്ചു

ബെംഗളൂരു: നെലമംഗല ജോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തെറാപ്യൂട്ടിക് ഡയറ്റ് (ചികിത്സാ ഭക്ഷണക്രമം) അനുസരിച്ച് തയ്യാറാക്കിയ ഭക്ഷണ പദാർഥങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വിളർച്ച, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ, ഗർഭിണികൾ, പ്രമേഹരോഗികൾ എന്നിവർക്കുള്ള വ്യത്യസ്തങ്ങളായ…
യശ്വന്തപുര- കൊച്ചുവേളി ഗരീബ് രഥ് താത്കാലികമായി റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കുമെന്ന് റെയില്‍വേ

യശ്വന്തപുര- കൊച്ചുവേളി ഗരീബ് രഥ് താത്കാലികമായി റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കുമെന്ന് റെയില്‍വേ

ബെംഗളൂരു: കേരളത്തിലേക്കുള്ള ഓണം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപനം നേരത്തെയാക്കണമെന്നുള്ള ആവശ്യങ്ങളടക്കം ഉന്നയിച്ച് കർണാടക കേരള ട്രാവലേഴ്സ് ഫോറം പ്രതിനിധികൾ റെയിൽവേ റെയിൽവേ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ (ഡിഒഎം) നൈനി ശ്രീ രംഗനാഥ് റെഡ്ഡിയുമായി ചർച്ച നടത്തി. യശ്വന്തപുര ടെർമിനൽ നിർമാണത്തിൻ്റെ ഭാഗമായി…
സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ

സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൻ്റോൺമെൻ്റ് സോണിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നാളെ രാവിലെ ഒമ്പത് മണി മുതൽ ആർ ടി. നഗർ സുൽത്താൻ പാളയത്തുള്ള സോൺ ഓഫീസിൽ നടക്കും. യുവത്വവും ആരോഗ്യവും…
നീന്താൻ കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് യുവാവ്‌ മരിച്ചു

നീന്താൻ കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് യുവാവ്‌ മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിലെ കുളത്തിൽ നീന്താനെത്തിയ യുവാവ് കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജീന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുലാണ്(25) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം.…
ഹത്രാസ് ദുരന്തം; മുഖ്യപ്രതി ഡൽഹിയിൽ കീഴടങ്ങി, കസ്റ്റഡിയിലെടുത്ത് യു.പി. പോലീസ്

ഹത്രാസ് ദുരന്തം; മുഖ്യപ്രതി ഡൽഹിയിൽ കീഴടങ്ങി, കസ്റ്റഡിയിലെടുത്ത് യു.പി. പോലീസ്

ന്യൂഡല്‍ഹി: ഹത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ലെ മുഖ്യപ്രതിയും ഭോലെ ബാബയുടെ അടുത്ത അനുയായിയുമായ ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു. ദുരന്തത്തിനിടയാക്കിയ സത്സംഗം പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കര്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രകാശ് മധുക്കര്‍…
രണ്ട് ദിവസത്തെ സന്ദര്‍ശനം: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനം: ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഡോ. ജഗ്ദീപ് ധൻകർ ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തും. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആന്റ് ടെക്‌നോളജിയിലെ 12-ാമത് ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഉപരാഷ്ട്രപതി എത്തുന്നത്. മികവുറ്റ വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മെഡൽ ഓഫ് എക്‌സലൻസ്…
ബി.എസ്.പി തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊന്നു

ബി.എസ്.പി തമിഴ്നാട് പ്രസിഡന്റിനെ വെട്ടിക്കൊന്നു

ചെന്നൈ: മായാവതിയുടെ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ ചെന്നൈയിൽ അജ്ഞാതർ വെട്ടിക്കൊന്നു. 48 വയസ്സായിരുന്നു. പെരമ്പലൂരിലുള്ള വസതിയിൽ ഓൺലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൃത്യം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ആംസ്ട്രോങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ…
വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യാ എക്സ്പ്രസ്

വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യാ എക്സ്പ്രസ്

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. ശനിയാഴ്ച രാവിലെ 6.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്കറ്റിൽ എത്തുന്ന ഐഎക്സ് 0713 വിമാനവും മസ്കറ്റിൽ നിന്ന് രാവിലെ 9.45ന്​ പു​റപ്പെട്ട്​ ഉച്ച കഴിഞ്ഞ്​ 2.40ന്​ കണ്ണൂരിൽ എത്തുന്ന…