കേളി ബെംഗളൂരു മലയാളി കൂട്ടായ്മ രൂപവത്കരിച്ചു

കേളി ബെംഗളൂരു മലയാളി കൂട്ടായ്മ രൂപവത്കരിച്ചു

ബെംഗളൂരു: മതനിരപേക്ഷ മാനവിക ഐക്യവും സാംസ്‌കാരിക ബഹുസ്വരതയും ലക്ഷ്യമാക്കി ബെംഗളൂരു യശ്വന്ത്പുര എ.പി.എം.സി യാര്‍ഡ് മേഖല കേന്ദ്രീകരിച്ച് കേളി ബെംഗളൂരു എന്ന പേരില്‍ മലയാളി കൂട്ടായ്മ രൂപീകൃതമായി. മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രി എം എ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. വിഭാഗീയ…
കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർഥിനികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാർഥിനികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവ്വം കടവില്‍ കാണാതായ രണ്ട് വിദ്യാര്‍ഥിനികളുടെയും മൃതദേഹം കണ്ടെത്തി. എടയന്നൂരിലെ ഹഫ്‌സത്ത് മന്‍സിലില്‍ ഷഹര്‍ബാന(28)യുടെ മൃതദേഹം ഇന്ന് രാവിലെയും ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ സൂര്യ(23)യുടെ മൃതദേഹം ഉച്ചയോടെയുമാണ് കണ്ടെത്തിയത്. ഇവര്‍ മുങ്ങിത്താണ സ്ഥലത്തുനിന്നും…
കെഎന്‍എസ്എസ് കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

കെഎന്‍എസ്എസ് കരയോഗങ്ങളുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

ബെംഗളൂരു : കെഎന്‍എസ്എസ് മത്തിക്കരെ കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും 2024 -26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 7ന് രാവിലെ 10ന് കരയോഗം ഓഫീസില്‍ നടക്കും . പൊതുയോഗത്തില്‍ കരയോഗം പ്രസിഡന്റ് ശ്രീകുമാര്‍ കുറുപ്പ് അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ടി ദാസ് അറിയിച്ചു.…
വിസ്ഡം ഫാമിലി കോൺഫറൻസ്; തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

വിസ്ഡം ഫാമിലി കോൺഫറൻസ്; തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു

ബെംഗളുരു : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജൂലൈ 21 ന് ബെംഗളുരുവിലെ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പാവലിയനിൽ വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന് മുന്നോടിയായി തസ്‌ഫിയ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ഹെഗ്‌ഡെ നഗറിലെ എസ്.കെ.എഫ്…
കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ഹൊസൂർ: കൈരളി സമാജം മലയാളം മിഷൻ ഹൊസൂർ മേഖല ചിത്രരചനാ മത്സരം കൈരളി സമാജം ഓഡിറ്റോറിയത്തിൽ നടന്നു. സമാജം പ്രസിഡൻ്റ് ജി. മണി ഉദ്ഘാടനം ചെയ്തു. സമാജം ജനറൽ സെക്രട്ടറി അനിൽ.കെ.നായർ, ട്രഷറർ അനിൽ ദത്ത്, വർക്കിങ്ങ് പ്രസിഡൻ്റ അജീവൻ.കെ.വി എന്നിവർ…
ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് സ്ഥലത്ത് ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് സ്ഥലത്ത് ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു കെ.എസ്. ആർ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിങ് സ്ഥലത്ത് ആറ് വയസുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ വഴിയാത്രക്കാരാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി…
വെല്‍കം ചാമ്പ്യന്‍സ്; വിശ്വകിരീടവുമായി ടീം ഇന്ത്യ ഡൽഹിയിലെത്തി, ആവേശ്വോജ്ജ്വല വരവേല്‍പ്പ്

വെല്‍കം ചാമ്പ്യന്‍സ്; വിശ്വകിരീടവുമായി ടീം ഇന്ത്യ ഡൽഹിയിലെത്തി, ആവേശ്വോജ്ജ്വല വരവേല്‍പ്പ്

ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പുമായി വെസ്റ്റ് ഇൻഡീസിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഡൽഹിയിലെത്തി. ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസ് ദ്വീപിൽ മൂന്ന് ദിവസം കുടുങ്ങിപ്പോയ രോഹിത് ശർമ്മയും സംഘവും ബിസിസിഐ ഏർപ്പെടുത്തിയ എയർ ഇന്ത്യയുടെ ചാർട്ടേഡ് വിമാനത്തിലാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ…
അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 24 നാണ് രോഗലക്ഷണങ്ങളുമായി മൃദുലിനെ ആശുത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം…
കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളിൽ ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

ബെംഗളൂരു: കേരളത്തിലേക്കുള്ള പ്രീമിയം ക്ലാസ് സർവീസുകളുടെ ടിക്കറ്റ് നിരക്കിൽ 10 ശതമാനം ഇളവ് നൽകി കർണാടക ആർ.ടി.സി. ഐരാവത്, ഐരാവത് ക്ലബ്ബ് ക്ലാസ്, അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്, കൊറോണ എ.സി. സ്ലീപ്പർ എന്നി ബസുകളിലാണ് നിരക്ക് കുറച്ചത്. ഇതോടെ…
ഈ മാസം 6 മുതൽ 9 വരെ സംസ്ഥാനത്തെ റേഷൻകടകൾ അടഞ്ഞു കിടക്കും

ഈ മാസം 6 മുതൽ 9 വരെ സംസ്ഥാനത്തെ റേഷൻകടകൾ അടഞ്ഞു കിടക്കും

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണനയിലും ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും പ്രതിഷേധിച്ച് കേരളത്തില്‍ കടകൾ അടച്ചിട്ട് രാപ്പകൽ സമരത്തിനൊരുങ്ങി റേഷൻ വ്യാപാരികൾ. ഈ മാസം എട്ട്, ഒമ്പത് തീയതികളിൽ കടകൾ അടച്ചിട്ട് തിരുവനന്തപുരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ രാപ്പകൽ സമരം നടത്തുമെന്ന് റേഷൻ ഡീലേഴ്സ്…