‘പോലീസ് പറയുന്നതെല്ലാം കള്ളം, അമ്മ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്,’; കലയുടെ മകൻ

‘പോലീസ് പറയുന്നതെല്ലാം കള്ളം, അമ്മ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്,’; കലയുടെ മകൻ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന് സംശയിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി യുവതിയുടെ മകന്‍. അമ്മ ജീവനോടെയുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും താന്‍ അമ്മയെ കൊണ്ടുവരുമെന്നും മകന്‍ പറഞ്ഞു. ടെൻഷൻ അടിക്കണ്ടെന്നാണ് അച്ഛൻ പറഞ്ഞത്. പോലീസ് അന്വേഷണത്തിൽ…
യു.പിയിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരു​ടെ എണ്ണം 116 ആയി; ആള്‍ദൈവം ഭോലെ ബാബ ഒളിവിൽ

യു.പിയിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരു​ടെ എണ്ണം 116 ആയി; ആള്‍ദൈവം ഭോലെ ബാബ ഒളിവിൽ

ഡൽഹി : ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ ആള്‍ദൈവം സംഘടിപ്പിച്ച മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 116 ആയി. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അതേസമയം 130 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.…
കെ.എസ്. ഈശ്വരപ്പ വീണ്ടും ബി.ജെ.പി.യിലേക്ക്?

കെ.എസ്. ഈശ്വരപ്പ വീണ്ടും ബി.ജെ.പി.യിലേക്ക്?

ബെംഗളൂരു: മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ വീണ്ടും ബി.ജെ.പി.യിലെക്കെന്ന് സൂചന. പാർട്ടിയുടെ രണ്ടുനേതാക്കൾ തന്നെ സമീപിച്ച് തിരിച്ചുവരാൻ ക്ഷണിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. തിങ്കളാഴ്ച. ശിവമോഗയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്, എന്നാൽ ആരാണ് ക്ഷണിച്ചെതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഇക്കാര്യത്തില്‍ പെട്ടെന്ന്…
മഴ കനക്കും; കൂടുതൽ ജില്ലകൾക്ക് മുന്നറിയിപ്പ്

മഴ കനക്കും; കൂടുതൽ ജില്ലകൾക്ക് മുന്നറിയിപ്പ്

കേരളത്തില്‍ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ…
കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട്‌ 2 വിദ്യാർഥിനികളെ കാണാതായി

കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട്‌ 2 വിദ്യാർഥിനികളെ കാണാതായി

കണ്ണൂർ: കണ്ണൂരിൽ പഴശ്ശി ഡാമിന്റെ വൃഷ്‌ടി പ്രദേശത്തിൽപ്പെട്ട ഇരിട്ടിക്കടുത്ത പടിയൂർ പൂവം കടവിൽ രണ്ട്‌ വിദ്യാർഥിനികളെ ഒഴുക്കിൽപ്പെട്ടു കാണാതായി. ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചോടെയാണ് സംഭവം. ഇരിക്കൂർ സിബ്ഗ കോളേജ് സൈക്കോളജി അവസാന വർഷ വിദ്യാർഥിനികളായ എടയന്നൂർ തെരൂരിലെ അഫ്‌സത്ത്‌ മൻസിലിൽ മുഹമ്മദ്‌…
മാന്നാറിൽ കൊല്ലപ്പെട്ടത്‌ കലതന്നെ: സ്ഥിരീകരിച്ച്‌ പോലീസ്‌

മാന്നാറിൽ കൊല്ലപ്പെട്ടത്‌ കലതന്നെ: സ്ഥിരീകരിച്ച്‌ പോലീസ്‌

ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോൺ. പരിശോധനയിൽ തെളിവുകൾ കിട്ടിയെന്ന്‌ എസ്‌പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ തെളിവുകൾക്കായി സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.…
പരശുറാം എക്‌സ്‌പ്രസ്‌ കന്യാകുമാരിയിലേക്ക്‌ നീട്ടി; രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തി

പരശുറാം എക്‌സ്‌പ്രസ്‌ കന്യാകുമാരിയിലേക്ക്‌ നീട്ടി; രണ്ട് അധിക കോച്ചുകൾ കൂടി ഉൾപ്പെടുത്തി

തിരുവനന്തപുരം: മാംഗ്ലൂര്‍ – നാഗര്‍കോവിൽ പരശുറാം എക്‌സ്പ്രസ് (16649/16650) കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകൾ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവിൽ ജങ്ഷനിൽ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയിൽവെ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാൾ ഈ…
യു പിയില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും നൂറിലധികം പേര്‍ മരിച്ചു, ഏറെയും സ്ത്രീകളും കുട്ടികളും

യു പിയില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും നൂറിലധികം പേര്‍ മരിച്ചു, ഏറെയും സ്ത്രീകളും കുട്ടികളും

ഹത്രാസ്: യു പിയിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ്. തിക്കിലും തിരക്കിലും പെട്ട് 150ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ മിക്കവരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അതിനാൽ മരണസംഖ്യ…
കർണാടക എസ് വൈ എസ് വാർഷിക കൗൺസിൽ നാളെ 

കർണാടക എസ് വൈ എസ് വാർഷിക കൗൺസിൽ നാളെ 

ബെംഗളൂരു: കര്‍ണാടകസംസ്ഥാന സുന്നി യുവജന സംഘ വാര്‍ഷിക കൗണ്‍സില്‍ നാളെ രാവിലെ 9മണി മുതല്‍ മഡിവാള സേവറി ഹോട്ടലില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ സംബന്ധിക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും വരുന്ന ആറ് മാസക്കാലയളവില്‍…
കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു: കെഎന്‍എസ്എസ് മഹാദേവപുര കരയോഗം 2024 -26 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ മോഹനന്‍ (പ്രസിഡന്റ്), സുരേഷ് നായര്‍ (വൈസ് പ്രസി ), വി കെ രവീന്ദ്രന്‍ (സെക്ര), ശ്രീകുമാര്‍ കെ (ജോ സെക്ര ), എം വേണുഗോപാലന്‍ (ട്രഷറര്‍) ,…