നോര്‍ക്ക പദ്ധതികളെ കുറിച്ച് ബോധവത്കരണം 

നോര്‍ക്ക പദ്ധതികളെ കുറിച്ച് ബോധവത്കരണം 

ബെംഗളൂരു: നോര്‍ക്ക റൂട്സ് പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകള്‍ തനിസാന്ദ്ര ശോഭ ശോഭ ക്രൈസാന്തിമം അപ്പാര്‍ട്മെന്റിലെ മലയാളി കൂട്ടായിമ ക്രിസ് കൈരളിയിലും കലാസാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനയായ സമന്വയയിലും നടന്നു. ക്രിസ് കൈരളിയില്‍ പരിപാടിയ്ക്ക് അസോസിയേഷന്‍ പ്രസിഡന്റ് സുഭാഷ് പണിക്കര്‍…
എ കെ ജി സെന്റര്‍ ആക്രമണക്കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍ ഡല്‍ഹിയില്‍ പിടിയില്‍

എ കെ ജി സെന്റര്‍ ആക്രമണക്കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഷാജഹാന്‍ ഡല്‍ഹിയില്‍ പിടിയില്‍

തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായി. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. എകെജി സെന്ററിൽ പടക്കമെറിഞ്ഞ് രണ്ടു വർഷം തികയുന്ന ദിവസമാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. 2022…

അമീബിക്ക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽ. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ പുതിയതായി ചികിൽസ തേടിയത്. ഇതോടെ രോഗ ലക്ഷണങ്ങളോടെ ചികിൽസയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം രണ്ട് ആയി. പയ്യോളി…
ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍

ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികള്‍

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനായ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്റെ (ഇസിഎ) വാര്‍ഷിക പൊതുയോഗം നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുധീ വര്‍ഗീസ് - പ്രസിഡന്റ് വേണു രവീന്ദ്രന്‍ - വൈസ് പ്രസിഡന്റ് സഞ്ജയ് ഗംഗാധരന്‍ - ജനറല്‍ സെക്രട്ടറി…
മേജർ ജനറൽ വി. ടി. മാത്യു കർണാടക, കേരള സബ് ഏരിയാ ജനറൽ ഓഫീസർ കമാൻഡിങ് ആയി ചുമതലയേറ്റു

മേജർ ജനറൽ വി. ടി. മാത്യു കർണാടക, കേരള സബ് ഏരിയാ ജനറൽ ഓഫീസർ കമാൻഡിങ് ആയി ചുമതലയേറ്റു

ബെംഗളൂരു : കർണാടക, കേരള സബ് ഏരിയാ ജനറൽ ഓഫീസർ കമാൻഡിങ് (ജി.ഒ.സി.) ആയി മലയാളിയായ മേജർ ജനറൽ വി. ടി. മാത്യു ചുമതലയേറ്റു. 37 വർഷത്തെ സേവനത്തിനുശേഷം മേജർ ജനറൽ രവി മുരുഗൻ വിരമിച്ചതിനെത്തുടർന്നാണ് മേജർ ജനറൽ വി. ടി.…
രാജസ്ഥാനിലെ കരോലിയില്‍ വാഹനാപകടം; ഒമ്പത് പേര്‍ മരിച്ചു

രാജസ്ഥാനിലെ കരോലിയില്‍ വാഹനാപകടം; ഒമ്പത് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കരോലിയിലുണ്ടായ വാഹനാപകടത്തില്‍ ആറ് സ്ത്രീകളടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. കാറും ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടവരില്‍ ആറു സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ…
സ്‌കൂട്ടർ മേൽപ്പാലത്തിൽ നിന്ന് താഴേയ്ക്ക് പതിച്ച് അപകടം; 32കാരിക്ക് ദാരുണാന്ത്യം

സ്‌കൂട്ടർ മേൽപ്പാലത്തിൽ നിന്ന് താഴേയ്ക്ക് പതിച്ച് അപകടം; 32കാരിക്ക് ദാരുണാന്ത്യം

മേൽപ്പാലത്തിൽ നിന്ന് സ്‌കൂട്ടർ താഴേയ്ക്ക് പതിച്ചുണ്ടായ അപകട‌ത്തിൽ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെൺപാലവട്ടത്ത് ഇന്നുച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കോവളം വെള്ളാർ സ്വദേശി സിമിയാണ് (32) മരിച്ചത്. കൊല്ലം മയ്യനാട് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരുമ്പോഴാണ് അപകടം…
കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ബെംഗളൂരു ഭാരവാഹികള്‍

കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ബെംഗളൂരു ജനറല്‍ ബോഡി യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:   വേണുഗോപാല്‍ - രക്ഷാധികാരി അര്‍ജുന്‍ സുന്ദരേശന്‍ -പ്രസിഡന്റ്, ഷനോജ് പൊതുവാള്‍- ജനറല്‍ സെക്രട്ടറി, വരുണ്‍ പി പി…
മലയാളം മിഷൻ ബാബുസാപാളയ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം

മലയാളം മിഷൻ ബാബുസാപാളയ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം

ബെംഗളൂരു: മലയാളം മിഷന്‍ ബെംഗളൂരു സെന്റ് ജോസഫ് ഇടവക ബാബുസാപാളയ പഠന കേന്ദ്രത്തില്‍ 2024-25 അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനോത്സവം നടന്നു. ഇടവക മതബോധന കേന്ദ്രത്തില്‍ നടന്ന ആഘോഷ പരിപാടി പഠനകേന്ദ്രത്തിലെ ആമ്പല്‍ വിദ്യാര്‍ഥിനി കുമാരി ഹന്ന ലിന്റോയുടെ പ്രാര്‍ത്ഥന ഗാനത്തോടെ ആരംഭിച്ചു.…
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

അടിമാലി: ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂൾ വിദ്യാർഥിനി ജൊവാന സോജ (9) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…