കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍ കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളില്‍ മുന്നറിയിപ്പുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതുണ്ട്.…
മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും ഉള്‍പ്പെടുന്നതാണ് ഷിഗല്ലയുടെ രോഗലക്ഷണങ്ങള്‍. ആര്‍ക്കും ഗുരുതര ലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറുകൾക്ക് 31 രൂപയാണ് കുറഞ്ഞത്. ഇതോടെ സിലിണ്ടറിന് പുതുക്കിയ വില 1655 രൂപയായി. മാസാരംഭം ആയതോടെ പാചകവാതക വിലയിൽ കുറവുവരുത്താൻ കമ്പനികൾ തീരുമാനിക്കുകയായിരുന്നു. എന്നാൽ…
‘ഐപിസി, സിആർപിസി’ ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

‘ഐപിസി, സിആർപിസി’ ഇനിയില്ല; രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നീ നിയമങ്ങളാണ് നിലവിൽ വന്നത്. 'ഐപിസി', 'സിആർപിസി' എന്നിവയ്ക്ക് പകരമായാണ് ഈ നിയമങ്ങൾ. അർധരാത്രി മുതൽ കേസ്…
കെഎൻഎസ്എസ് വിവേക് നഗർ ഭാരവാഹികള്‍

കെഎൻഎസ്എസ് വിവേക് നഗർ ഭാരവാഹികള്‍

ബെംഗളൂരു : കെ എൻ എസ് എസ് വിവേക് നഗർ കരയോഗത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. 2022 -24 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ: കെ എൻ ജയകൃഷ്ണൻ (പ്രസിഡണ്ട്) തങ്കമണി എസ് കുറുപ്പ് (വൈസ് പ്രസിഡണ്ട്) ഇ വി മോഹനൻ (സെക്രട്ടറി…
സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം

സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം

ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഉള്ളഹള്ളി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡണ്ട് അലക്‌സ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.. സെക്രട്ടറി ഹാരിസ്, ട്രഷറര്‍ ശിവപ്രസാദ്, വൈസ് പ്രസിഡന്റ്, ബിനു വി ആര്‍, ജോയിന്റ്…
ഐ.എസ്.ആർ ഒ. യിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; 54കാരന്‍ പിടിയില്‍

ഐ.എസ്.ആർ ഒ. യിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; 54കാരന്‍ പിടിയില്‍

തിരുവനന്തപുരം: ഐ എസ് ആര്‍ ഒ യില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ 54കാരന്‍ പിടിയില്‍. തൊളിക്കോട് വേങ്കകുന്ന് മുരുകവിലാസത്തില്‍ ജി മുരുകനെയാണ് വലിയമല പോലീസ് പിടികൂടിയത്. വലിയമല ഐ എസ് ആര്‍ ഒ യില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി…
ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പത്തനംതിട്ട, കോന്നി കല്ലുംപുറത്ത്, അരുവാപ്പുലം സ്വദേശി വർഗീസ് മാത്യു (68) ബെംഗളൂരുവില്‍ അന്തരിച്ചു.കെ.ആര്‍. പുരം സിഗഹള്ളിയില്ലായിരുന്നു താമസം. ബെംഗളൂരുവില്‍ ഇലക്ട്രിക് കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിവരികയായിരുന്നു. ഭാര്യ: പരേതയായ ലാലി മാത്യു. മക്കൾ: ലൈജു, ലിറ്റി. മരുമകൻ: ഷിബു. സംസ്കാരം…
ആയുർവേദ യൂനാനി കേന്ദ്രത്തിൽ അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്നു ശേഖരം പിടികൂടി

ആയുർവേദ യൂനാനി കേന്ദ്രത്തിൽ അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്നു ശേഖരം പിടികൂടി

പാലക്കാട്: കപ്പൂര് പഞ്ചായത്തിലെ കൂനംമൂച്ചി തണ്ണീര്‍കോട് പാറക്കൽ പള്ളിക്കു സമീപം അനധികൃതമായി സൂക്ഷിച്ച അലോപ്പതി, ആയുർവേദ മരുന്നു ശേഖരം പിടികൂടി. ആയുർവേദ, യുനാനി ചികിത്സ നടത്തിയിരുന്ന പത്തിരിപ്പാല മണ്ണൂർ സ്വദേശിയുടെ താമസസ്ഥലത്തുനിന്നാണു മരുന്നുകൾ പിടിച്ചത്. ജില്ലാ ഡ്രഗ് ഇൻസ്പെക്ടറുടെ ഓഫിസിൽ ഇ–മെയിൽ…
നടൻ സിദ്ദീഖ് ‘അമ്മ’ ജനറൽ സെക്രട്ടറി

നടൻ സിദ്ദീഖ് ‘അമ്മ’ ജനറൽ സെക്രട്ടറി

കൊച്ചി: മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തു. ഇടവേള ബാബുവിൻ്റെ പിൻ​ഗാമിയായിട്ടാണ് താരം എത്തുന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ്…