പ്ലസ്‌വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് സീറ്റ് നില ജൂലൈ രണ്ടിന് അറിയാം

പ്ലസ്‌വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് സീറ്റ് നില ജൂലൈ രണ്ടിന് അറിയാം

തിരുവനന്തപുരം:  പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടികള്‍ ജൂലൈ രണ്ടിന് ചൊവ്വാഴ്ച തുടങ്ങും. ആദ്യ ഘട്ടത്തില്‍ ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. നേരത്തേ അപേക്ഷിച്ച് അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സീറ്റുനില…
വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: വർക്കല ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശിയായ അൽ അമീൻ (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ അൻവർ (34 വയസ്സ്) എന്നിവരാണ് മരിച്ചത്. അൽ അമീന്‍റെ സഹോദരിയുടെ ഭർത്താവാണ് അൻവർ. ഇരുവരും കടലിൽ…
മൻ കി ബാത്തില്‍ അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ പ്രകീർത്തിച്ച് നരേന്ദ്രമോദി

മൻ കി ബാത്തില്‍ അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ പ്രകീർത്തിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.. അട്ടപ്പാടിയിലെ 'കാര്‍ത്തുമ്പി' കുട നിര്‍മാണ യൂണിറ്റിനെ കുറിച്ചാണ് മോദി പറഞ്ഞത്. 'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ എത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് നമ്മളെല്ലാവരും…
ഒരിക്കൽ ഒരിടത്ത്-ഇരുപത്തിയഞ്ച്

ഒരിക്കൽ ഒരിടത്ത്-ഇരുപത്തിയഞ്ച്

അധ്യായം ഇരുപത്തിയഞ്ച് ആശുപതി കിടക്കയിലെ വെള്ള വിരിപ്പിൽ വിളറി വെളുത്ത മായ എല്ലാവരുടേയും സിരകളിലെ വേദനിക്കുന്ന ഞരമ്പായി ത്രസിച്ചു കൊണ്ടിരുന്നു. കയ്യിൽ നിന്നും അറിയാതെ വീണുടഞ്ഞു പോയ ഒരു സ്പടികം പോലെ ...എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ ഉറ്റവർ. അസുഖകരമായ ഒരു നിശ്ശബ്ദത…
തനിമ “ഈദ് സംഗമം‘24”; ജൂലൈ ആറിന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ നയിക്കുന്ന സംഗീത നിശ

തനിമ “ഈദ് സംഗമം‘24”; ജൂലൈ ആറിന് സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ നയിക്കുന്ന സംഗീത നിശ

ബെംഗളൂരു : തനിമ കലാ സാഹിത്യ വേദി ബെംഗളൂരു ചാപ്റ്ററിന്റെ നേതൃത്വത്തില്‍ “ഈദ് സംഗമം ‘24” സംഘടിപ്പിക്കുന്നു. ജൂലൈ ആറിന് ശനിയാഴ്ച്ച ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്‌സൺ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആണ് പരിപാടി. ഉച്ചക്ക് 3:00 മുതല്‍ രാത്രി 10 മണി വരെ…
‘നിർമിതബുദ്ധി: സാധ്യതകളും ആശങ്കകളും’; ശാസ്ത്ര സാഹിത്യവേദി സെമിനാര്‍ ജൂലായ് ഏഴിന്

‘നിർമിതബുദ്ധി: സാധ്യതകളും ആശങ്കകളും’; ശാസ്ത്ര സാഹിത്യവേദി സെമിനാര്‍ ജൂലായ് ഏഴിന്

ബെംഗളൂരു : ശാസ്ത്രസാഹിത്യവേദി സംഘടിപ്പിക്കുന്ന സെമിനാര്‍ ജൂലായ് ഏഴിന് രാവിലെ 10.30-ന് ബീമാനഗർ കാരുണ്യ ബെംഗളൂരു ഹാളില്‍ നടക്കും. ‘നിർമിതബുദ്ധി: സാധ്യതകളും ആശങ്കകളും’ എന്ന വിഷയത്തെക്കുറിച്ച് ശാസ്ത്രചിന്തകനും എഴുത്തുകാരനുമായ സുരേഷ് കോടൂർ മുഖ്യപ്രഭാഷണം നടത്തും. ശാസ്ത്ര സാഹിത്യ വേദിയുടെ പ്രസിഡൻറ് കെജി…
വടക്കൻ ജില്ലകളിൽ മഴ തുടരും, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

വടക്കൻ ജില്ലകളിൽ മഴ തുടരും, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 3 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. മദ്ധ്യ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലുമാണ് മഴ സാധ്യത. നിലവിൽ കാലവർഷ കാറ്റ് ദുർബലമാണെങ്കിലും അടുത്ത ആഴ്ച അവസാനത്തോടെ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ. കോഴിക്കോട്, കണ്ണൂർ,…
മാക്കൂട്ടം ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം; ഒരു മരണം

മാക്കൂട്ടം ചുരത്തില്‍ ലോറി മറിഞ്ഞ് അപകടം; ഒരു മരണം

ബെംഗളൂരു: കേരള കര്‍ണാടക അതിര്‍ത്തിയയായ മാക്കൂട്ടം ചുരത്തില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ ആന്ധ്രാ ഗുണ്ടൂര്‍ സ്വദേശി വെങ്കിട്ട റാവു (65) മരിച്ചു. ലോറിയിലുണ്ടായിരുന്നു ഡ്രൈവറുടെ സഹായി ഭരത്തിനെ ഗുരുതര പരിക്കുകളോടെ ഇരിട്ടിയിലെ സ്വകാര്യ…
നാലാമത്തെ കേസ്; പ്രജ്വല്‍ രേവണ്ണയെ ജൂലായ് എട്ടുവരെ റിമാൻഡ് ചെയ്തു

നാലാമത്തെ കേസ്; പ്രജ്വല്‍ രേവണ്ണയെ ജൂലായ് എട്ടുവരെ റിമാൻഡ് ചെയ്തു

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്വല്‍ രേവണ്ണയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജൂലായ് എട്ടുവരെയാണ് റിമാൻഡ്. പ്രജ്വലിന് എതിരായ നാലാമത്തെ ലൈംഗിക പീഡനക്കേസിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായതോടെയാണ് റിമാന്‍ഡ്‌ ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ശനിയാഴ്ച…
സിപിഎസി സംവാദം ഇന്ന്

സിപിഎസി സംവാദം ഇന്ന്

ബെംഗളൂരു: സാഹോദര്യത്തിന്റെയും അപരോന്മുഖതയുടെയും സന്ദേശം നാടിന് പകർന്നു നൽകിയ സർവ്വമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി സിപിഎസി ഒരുക്കുന്ന സംവാദം ഇന്ന് രാവിലെ 10 -30 ന് ജീവൻ ഭീമനഗറിലുള്ള കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടക്കും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന…