ലഹരി വിരുദ്ധ ബോധവൽക്കരണം

ലഹരി വിരുദ്ധ ബോധവൽക്കരണം

ബെംഗളൂരു: ലഹരിയെന്ന സാമൂഹിക തിന്മയെ പാടെ ഇല്ലാതാക്കാനുള്ള ബോധവൽക്കരണം വിദ്യാർഥികളിൽ നിന്ന് തന്നെ ആരംഭിക്കണമെന്നും മദ്യം പോലെ മാരക വിപത്താണ് സൈബർ കുറ്റകൃത്യമെന്നും അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ കെ. എം. രമേശ് പറഞ്ഞു. അന്താരാഷ്ട ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചാമരാജ്പേട്ട പോലീസിൻ്റെ…
കണ്ണൂരിൽ നിന്നുള്ള വാർത്തകൾ ചെ​​​ങ്കൊടിക്ക് അപമാനം; അതിരൂക്ഷ വിമര്‍ശവുമായി ബിനോയ് വിശ്വം

കണ്ണൂരിൽ നിന്നുള്ള വാർത്തകൾ ചെ​​​ങ്കൊടിക്ക് അപമാനം; അതിരൂക്ഷ വിമര്‍ശവുമായി ബിനോയ് വിശ്വം

തിരുവനന്തപുരം: കണ്ണൂരിലെ സിപിഎമ്മിനുള്ളില്‍ പുകയുന്ന പ്രശ്‌നങ്ങളില്‍ അതിരൂക്ഷ വിമര്‍ശവുമയി സിപിഐ. കണ്ണൂരില്‍ നിന്ന് കേള്‍ക്കുന്ന കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. അധോലോക അഴിഞ്ഞാട്ടത്തിന്റെയും സ്വര്‍ണം പൊട്ടിക്കലിന്റെയും കഥകള്‍ വേദനിപ്പിക്കുന്നതാണെന്നും വാര്‍ത്താ കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.…
നാലുവര്‍ഷ ബിരുദ കോഴ്‌സ് ജൂലൈ ഒന്നിന് ആരംഭിക്കും; ഏകീകൃത അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി

നാലുവര്‍ഷ ബിരുദ കോഴ്‌സ് ജൂലൈ ഒന്നിന് ആരംഭിക്കും; ഏകീകൃത അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവര്‍ഷ ബിരുദ പരിപാടിയില്‍ ഒന്നാംവര്‍ഷ ബിരുദ ക്ലാസ്സുകള്‍ ആരംഭിക്കുന്ന ജൂലൈ ഒന്ന് 'വിജ്ഞാനോത്സവം' ആയി സംസ്ഥാനത്തെ ക്യാമ്പസുകളെല്ലാം ആഘോഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ സമാരംഭവും സംസ്ഥാനതല വിജ്ഞാനോത്സവവും മുഖ്യമന്ത്രി…
ജൂലൈ ഒന്നിന് കൊച്ചുവേളി-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ്

ജൂലൈ ഒന്നിന് കൊച്ചുവേളി-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സ്പെഷ്യല്‍ സര്‍വീസ്

തിരുവനന്തപുരം : യാത്രാ തിരക്ക് പരിഗണിച്ച്  കൊച്ചുവേളി-മംഗളൂരു സെൻട്രൽ റൂട്ടില്‍ ജൂലൈ ഒന്നിന് വൺവേ വന്ദേഭാരത് സ്പെഷൽ ട്രെയിൻ (06001) സർവിസ് നടത്തും. കൊച്ചുവേളിയിൽനിന്ന് 10.45ന് പുറപ്പെട്ട് അതേ ദിവസം രാത്രി പത്തിന് മംഗളൂരു സെൻട്രലിൽ എത്തും. എട്ട് കോച്ചുകളുണ്ടാകും. മറ്റു…
മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; ആറ് പേര്‍ക്ക് പരുക്കേറ്റു

മൂന്നാറില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; ആറ് പേര്‍ക്ക് പരുക്കേറ്റു

ഇടുക്കി മൂന്നാര്‍ പെരിയവരൈക്ക് സമീപം ജിപ്പ് കൊക്കയിലേയ്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ജീപ്പ് ഡ്രൈവര്‍ മുനിയാണ്ടി ആണ് മരിച്ചത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷംമൂന്നാറില്‍ നിന്നും…
ലുലുവിൽ വിലക്കുറവിന്റെ ഉത്സവം; പകുതി വിലയ്ക്ക് നിരവധി ഉത്പന്നങ്ങൾ

ലുലുവിൽ വിലക്കുറവിന്റെ ഉത്സവം; പകുതി വിലയ്ക്ക് നിരവധി ഉത്പന്നങ്ങൾ

ബെംഗളൂരു : ഷോപ്പിങ്ങ് വിസ്മയം തീർത്ത്, വമ്പൻ വിലക്കിഴിവുമായി ബെംഗളൂരു ലുലു മാളും ലുലു ഡെയ്ലിയും. ബ്രാൻഡഡ് ഉത്പന്നങ്ങൾ അടക്കം കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാനുള്ള ഷോപ്പിങ്ങ് മാമാങ്കത്തിന് ജൂലെെ 4ന് തുടക്കമാകും. ഫ്ലാറ്റ് 50 സെയിൽ ഓഫറിലൂടെ 50 ശതമാനം വിലക്കുറവിലാണ്…
ഉള്ളു പൊള്ളിക്കുന്ന ഉള്ളൊഴുക്ക്

ഉള്ളു പൊള്ളിക്കുന്ന ഉള്ളൊഴുക്ക്

സിനിമയോട് പൂർണമായും നീതി പുലർത്തിയ പേരാണ് ഉള്ളൊഴുക്ക്. ജീവിതത്തിന്റെ സ്വഭാവികതകളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ദൃശ്യാനുഭവമാണ് ഈ സിനിമ. കുറച്ചുനാളുകളായി ബോയ്സും അണ്ണന്മാരും ഒക്കെ അടക്കിവാണിരുന്ന സോഷ്യൽ മീഡിയയിലെ ഫീഡുകൾ നിറയെ രണ്ടു പെണ്ണുങ്ങൾ വന്നു നിറയുന്ന മനോഹരമായ കാഴ്ചയാണ് ഉള്ളൊഴുക്ക്…
ഷിരാഡി ചുരത്തിൽ തുരങ്കപാത: കേന്ദ്രാനുമതിതേടി കർണാടക

ഷിരാഡി ചുരത്തിൽ തുരങ്കപാത: കേന്ദ്രാനുമതിതേടി കർണാടക

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ഷിരാഡി ചുരത്തിൽ തുരങ്കപാത നിര്‍മ്മിക്കുന്നതടക്കം വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്രസർക്കാരിന്റെ അനുമതി തേടി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സംസ്ഥാനമന്ത്രിമാരുടെ പ്രതിനിധിസംഘം ഇന്നലെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെക്കണ്ട് നിവേദനം നൽകി. മംഗളൂരു തുറമുഖവും ബെംഗളൂരുവുമായുള്ള ഗതാഗതബന്ധം…
കെഎൻഎസ്എസ് കലോത്സവം അവസാനഘട്ട മത്സരങ്ങൾ നാളെ

കെഎൻഎസ്എസ് കലോത്സവം അവസാനഘട്ട മത്സരങ്ങൾ നാളെ

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവങ്ങളുടെ അവസാന ഘട്ട മത്സരങ്ങൾ നാളെ രാവിലെ 10 മുതല്‍ കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എം എം ഇ ടി സ്‌കൂളിലെ നാലു വേദികളിലായി നടക്കും. ജൂൺ 2 , 9 , 16…
മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു

മലബാറിലെ യാത്രക്കാർക്ക് ആശ്വാസം; ഷൊർണൂർ-കണ്ണൂർ പാതയിൽ പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു

കോഴിക്കോട്: മലബാറിലെ ഹൃസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ചു. ഷൊർണൂർ-കണ്ണൂർ റൂട്ടിലാണ്‌ ട്രെയിന്‍ അനുവദിച്ചത്. ജൂലൈ രണ്ട് മുതൽ ട്രെയിൻ ഓടിത്തുടങ്ങും. ഷൊർണൂരിൽ നിന്ന് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ (06031) രാത്രി…