കനത്ത മഴയ്ക്കിടെ മതിലിടിഞ്ഞ് അപകടം; മൂന്ന് കുട്ടികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്

കനത്ത മഴയ്ക്കിടെ മതിലിടിഞ്ഞ് അപകടം; മൂന്ന് കുട്ടികള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരുക്ക്

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയ്ക്കിടെ നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മതില്‍ ഇടിഞ്ഞ് അപകടം. മൂന്ന് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 7.45 ഓടെയാണ് സംഭവം. തകർന്ന് വീണ മതിലിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽപ്പെട്ട് പരുക്കേറ്റവരാണ് മരിച്ചത്. പോലീസും ബന്ധുക്കളും ചേര്‍ന്ന്…
പുതുക്കിയ യുജിസി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

പുതുക്കിയ യുജിസി നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മാറ്റിവെച്ച നെറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ നാലിനും ഇടയില്‍ പരീക്ഷ നടക്കും. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ 27 വരെയാണ്. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന്…
നീറ്റ് ചോദ്യപേപ്പർ ചോർച്ച: സ്കൂൾ പ്രിൻസിപ്പളും പരീക്ഷ സൂപ്രണ്ടും അറസ്റ്റിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സ്കൂൾ പ്രിൻസിപ്പളും പരീക്ഷ സൂപ്രണ്ടും അറസ്റ്റിൽ

ന്യൂഡല്‍ഹി നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ നിന്നും സി ബി ഐ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.…
എസ് വൈ എസ് ജില്ല വാർഷിക കൗൺസിൽ നാളെ

എസ് വൈ എസ് ജില്ല വാർഷിക കൗൺസിൽ നാളെ

ബെംഗളൂരു: കർണാടക സ്‌റ്റേറ്റ് സുന്നി യുവജന സംഘം ബെംഗളൂരു ജില്ല വാർഷിക കൗൺസിൽ നാളെ രാവിലെ ഏഴ് മണി മുതൽ ശിവാജി നഗർ ഹോട്ടൽ ഇംപീരിയലിൽ നടക്കും. ജില്ല പ്രസിഡണ്ട് ജാഫർ നൂറാനി അധ്യക്ഷത വഹിക്കും.  മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡണ്ട്…
കെ രാധാകൃഷ്ണൻ സി.പി.എം ലോക്‌സഭ കക്ഷി നേതാവ്

കെ രാധാകൃഷ്ണൻ സി.പി.എം ലോക്‌സഭ കക്ഷി നേതാവ്

കെ രാധാകൃഷ്ണന്‍ സിപിഐഎം ലോക്സഭാ കക്ഷി നേതാവ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ആലത്തൂര്‍ എംപിയാണ് കെ രാധാകൃഷ്ണന്‍. ലോക്സഭയില്‍ സിപിഐഎമ്മിനുള്ളത് നാല് എംപിമാരാണ്. ആലത്തൂരില്‍ സിറ്റിങ് എംപി രമ്യാ ഹരിദാസിനെതിരെ പരാജയപ്പെടുത്തിയാണ് കെ രാധാകൃഷ്ണന്‍ വിജയിച്ചത്.…
പത്ത് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി; ഡൽഹിയിൽ രണ്ട് യുവാക്കൾ പിടിയിൽ

പത്ത് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി; ഡൽഹിയിൽ രണ്ട് യുവാക്കൾ പിടിയിൽ

ന്യൂഡൽഹി: 10 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി ഡൽഹി. രാജ്യതലസ്ഥാനത്തെ നരേല സെക്ടര്‍ 26 ലാണ് സംഭവം. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം കല്ലും ഇഷ്ടികയും ഉപയോഗിച്ച് തലക്കിടിച്ചാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്‌ച രാത്രി 9.45ഓടെയാണ്…
വീണ്ടും അഭിമാന നേട്ടം; രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം കേരളത്തില്‍

വീണ്ടും അഭിമാന നേട്ടം; രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം കേരളത്തില്‍

തിരുവനന്തപുരം: നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രമാണ് 99 ശതമാനം സ്‌കോര്‍ നേടി മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഡല്‍ഹിയില്‍ നടന്ന ആയുഷ്മാന്‍…
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

തൃശ്ശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ നിര്‍ണായക നടപടിയുമായി ഇഡി. സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ രണ്ട് അക്കൗണ്ട് അടക്കം, വിവിധ പാര്‍ട്ടി ഘടകങ്ങളുടെ എട്ട് അക്കൗണ്ടുകളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയ സ്വത്തും അക്കൗണ്ടുകളും…
തിരുവനന്തപുരം – മുംബൈ വിമാനത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരം – മുംബൈ വിമാനത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരത്ത് നിന്നും മുംബൈയിലേക്ക് എത്തിയ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. ശുചിമുറിയിലാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ആരോ എഴുതിവെച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ക്യാബിൻ ക്രൂ ഉടൻ വിവരം സുരക്ഷ ഏജൻസികൾക്ക് കൈമാറി. വിസ്താര എയർലൈൻസിന്റെ യു.കെ 552 എന്ന…
കനത്ത മഴ; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ ജലനിരപ്പ് താഴ്ന്നിട്ടില്ലാത്തതിനാലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞിട്ടില്ലാത്തതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചത്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. പ്രഫഷനൽ…