ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ടുകോടിയുടെ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ യുവതി അറസ്റ്റില്‍

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് രണ്ടുകോടിയുടെ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ യുവതി അറസ്റ്റില്‍

ബെംഗളൂരുവില്‍ നിന്ന്‌ വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമി (24 )ആണ് വെള്ളിയാഴ്ച ബെംഗളൂരുവില്‍ നിന്നും പോലീസിന്റെ പിടിയിലായത്. മേയ് 19നാണ് പുതിയങ്ങാടി എടയ്ക്കല്‍ ഭാഗത്തെ വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം…
‘തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’; ബെംഗളൂരു സെക്യുലർ ഫോറം ഓൺലൈൻ മീറ്റ് 30 ന് 

‘തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും’; ബെംഗളൂരു സെക്യുലർ ഫോറം ഓൺലൈൻ മീറ്റ് 30 ന് 

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തെ ആസ്പദമാക്കി ബെംഗളൂരു സെക്യുലർ ഫോറം സംഘടിപ്പിക്കുന്ന വിശകലന പരിപാടി ' തിരഞ്ഞെടുപ്പ് ഫലങ്ങളും കാണാപ്പുറവും ' ജൂണ്‍ 30 ന് രാത്രി 8.30 ന് ഗൂഗിള്‍ മീറ്റില്‍ നടക്കും. മുതിർന്ന മാധ്യമ പ്രവർത്തകനും ഐഡം (എ.ഐ.ഡി.എം)…
ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം പ്രഖ്യാപിച്ച് തമിഴ്‌നാട്‌; പദ്ധതി തെക്കന്‍ ബെംഗളൂരുവിന് ഏറെ ഗുണം

ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം പ്രഖ്യാപിച്ച് തമിഴ്‌നാട്‌; പദ്ധതി തെക്കന്‍ ബെംഗളൂരുവിന് ഏറെ ഗുണം

ബെംഗളൂരു: ബെംഗളൂരു അതിർത്തിയായ തമിഴ്നാട്ടിലെ ഹൊസൂരിൽ അന്താരാഷ്ട്ര വിമാനത്താവളം വരുന്നു. 2000 ഏക്കർ സ്ഥലത്ത് വ്യാപിക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ വിമാനത്താവളം നിർമ്മിക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹൊസൂരിനെ ഒരു പ്രധാന…
കെ.എൻ.എസ്.എസ്. കരയോഗങ്ങളുടെ വാർഷിക പൊതുയോഗം

കെ.എൻ.എസ്.എസ്. കരയോഗങ്ങളുടെ വാർഷിക പൊതുയോഗം

ബെംഗളൂരു : കെ.എൻ.എസ്.എസ്. ജയമഹൽ, മഹാദേവപുര, വിവേക് നഗർ കരയോഗങ്ങളുടെ വാർഷിക പൊതുയോഗം ഞായറാഴ്ച നടക്കും. ജയമഹൽ കരയോഗം, മഹിളാവിഭാഗം, യുവജനവിഭാഗം എന്നിവയുടെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും രാവിലെ 10-ന് ആർ.ടി. നഗർ കെ.എൻ.എസ്.എസ്. സർവീസ് സെന്റർ ഹാളിൽ നടക്കും. പ്രസിഡന്റ്…
മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
കനത്ത മഴ: ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു, നാല് പേര്‍ക്ക് പരുക്ക്

കനത്ത മഴ: ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു, നാല് പേര്‍ക്ക് പരുക്ക്

ന്യൂഡൽഹി: കനത്ത മഴയെ തുടര്‍ന്ന് ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ മഴയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പരുക്കേറ്റ നാ​ല് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ ഇവിടെ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.…
കോട്ടയത്തെ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയത്തെ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ജില്ലയിലെ പല ഭാ​ഗങ്ങളിലും വെള്ളപ്പൊക്കവും ശക്തമായ മഴയും തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന്…
പകര്‍ച്ചവ്യാധി പ്രതിരോധം: ജൂലൈ മാസത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍

പകര്‍ച്ചവ്യാധി പ്രതിരോധം: ജൂലൈ മാസത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തിന് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍…
ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ നേതൃത്വത്തില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയ പൂജ നടത്തി. ക്ഷേത്ര കമ്മറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വൈസ് ചെയര്‍മാന്‍ രാജന്‍ എം എസ്, ജനറൽ സെക്രട്ടറി ശ്രീ എം കെ രാജേന്ദ്രൻ, ലേഡീസ് വിംഗ് ചെയർപേഴ്സൺ വത്സല മോഹന്‍,…
ശാദുലി റാത്തീബ് 29 ന്

ശാദുലി റാത്തീബ് 29 ന്

ബെംഗളൂരു: കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ ഘടകം സങ്കടിപ്പിക്കുന്ന ശാദുലി റാത്തീബ് ഈ മാസം 29 ന് രാത്രി പത്തുമണിക്ക് ശിവാജി നഗർ മില്ലേർസ് റോഡിലെ ഖാദരിയ മസ്ജിദിൽ വെച്ച് നടക്കും. പ്രമുഖ പണ്ഡിതനും ശാദുലി റാത്തീബ് അമീറുമായ സയ്യിദ്…