യാത്രക്കാരന്‍റെ മരണം ബർത്ത് പൊട്ടി വീണല്ല, ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തത് മൂലം; വിശദീകരണവുമായി റെയിൽവേ

യാത്രക്കാരന്‍റെ മരണം ബർത്ത് പൊട്ടി വീണല്ല, ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തത് മൂലം; വിശദീകരണവുമായി റെയിൽവേ

ബെം​ഗളൂരു: ഡൽഹിയിലേക്കുള്ള യാത്രക്കിടെ പൊന്നാനി സ്വദേശിയുടെ മരണത്തിനിടയാക്കിയത് ബർത്ത് പൊട്ടിയത് അല്ലെന്ന് ദക്ഷിണ റെയിൽവേ. മുകളിലുണ്ടായിരുന്ന യാത്രക്കാരൻ ചങ്ങലക്കൊളുത്ത് ശരിയായി ഇടാത്തതാണ് ബർത്ത് താഴെ വീഴാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ബർത്തും കോച്ചും നിസാമുദ്ദീൻ സ്റ്റേഷനിൽ വച്ച് വിശദമായി പരിശോധിച്ചതാണെന്നും…
മഴ കനക്കുന്നു; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ കനക്കുന്നു; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിലെയും വയനാട്ടിലെയും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചു. വയനാട്ടിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…
നമ്മ മെട്രോ- മൂന്നാംഘട്ടത്തില്‍ രണ്ടു പാതകൾ: ഡി.പി.ആറിന് അംഗീകാരം

നമ്മ മെട്രോ- മൂന്നാംഘട്ടത്തില്‍ രണ്ടു പാതകൾ: ഡി.പി.ആറിന് അംഗീകാരം

ബെംഗളൂരു : നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദപദ്ധതി റിപ്പോർട്ടിന് (ഡി.പി.ആര്‍) കേന്ദ്ര സർക്കാരിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (പി.ഐ.ബി.) അംഗീകാരം ലഭിച്ചു. ഇനി കേന്ദ്രമന്ത്രിസഭയുടെ അനുമതി കൂടി പദ്ധതിക്ക് ലഭിക്കേണ്ടതുണ്ട്. 44.65 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടു പാതകളാണ് മൂന്നാംഘട്ടത്തിൽ നിര്‍മ്മിക്കുന്നത്.…
മഴ കനക്കുന്നു; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം

മഴ കനക്കുന്നു; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ഇടുക്കിയിൽ രാത്രിയാത്രാ നിരോധനം

കോട്ടയം: കേരളത്തില്‍ മഴ കനക്കുന്നു. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…
ട്രെയിനിലെ ബെർത്ത് പൊട്ടിവീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിനിലെ ബെർത്ത് പൊട്ടിവീണ് മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിൻ യാത്രക്കിടെ മധ്യത്തിലെ ബെർത്ത് പൊട്ടി വീണ് മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരിച്ചത്. ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാനക്ക് സമീപം വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം. ട്രെയിനിന്റെ മധ്യഭാഗത്തെ…
ലൈംഗികാതിക്രമം: പ്രജ്വൽ രേവണ്ണക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ലൈംഗികാതിക്രമം: പ്രജ്വൽ രേവണ്ണക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

ബെംഗളൂരു: മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഒരു ലൈംഗികാതിക്രമ കേസ് കൂടി രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിക്കുന്ന കർണാടക പ്രത്യേക അന്വേഷണ സംഘമാണ് നാലാമത്തെ കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. മൂന്നോളം കേസുകളിൽ നിലവിൽ പ്രജ്വൽ രേവണ്ണയെ കർണാടക പ്രത്യേക…
കെഎൻഎസ്എസ് മംഗളുരു കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് മംഗളുരു കരയോഗം ഭാരവാഹികൾ

മംഗളുരു : കർണാടക നായർ സർവീസ് സൊസൈറ്റി മംഗളുരു കരയോഗം 2024 - 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എച്ച് മുരളി (പ്രസിഡന്റ് ) എൻ രവീന്ദ്ര നാഥ് (വൈസ് പ്രസിഡന്റ് ) വി എം സതീശൻ (സെക്രട്ടറി ), ഉദയ്…
കൈക്കൂലി വാങ്ങുന്നതിനിടെ മുന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ മുന്‍സിപ്പല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പിടിയില്‍

മൂന്നാർ: ഇടുക്കി മൂന്നാർ എംജി കോളനിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. മകനെ സ്കൂളിൽ നിന്നും വിളിച്ച് വീട്ടിൽ എത്തിയപ്പോൾ 30 അടിയിലേറെ ഉയരത്തിൽ നിന്ന് വീടിന് മുകളിലേക്ക് മണ്ണ്…
വയനാട് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർഥി സംഗമം

വയനാട് എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർഥി സംഗമം

ബെംഗളൂരു: ഗവൺമെൻറ് എഞ്ചിനീയറിങ് കോളേജ് വയനാട് പൂർവ്വ വിദ്യാർഥി സംഘടനയുടെ ബെംഗളൂരു ചാപ്റ്ററിന്റെ വാർഷിക ദിനാഘോഷം കേരള സമാജയും ജനറൽ സെക്രട്ടറിയും കേരള ഗവൺമെന്റിന്റെ ലോക കേരളസഭ അംഗവുമായായ രജികുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ടീം ഹാപ്പി സോൾസ്…
ജൂലിയൻ അസാൻജ് ജയിൽമോചിതനായി

ജൂലിയൻ അസാൻജ് ജയിൽമോചിതനായി

ലണ്ടൻ: യു.എസ് സൈന്യത്തിന്‍റെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ തടവിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി. ബ്രിട്ടനിലെ ബെൽമാർഷ് ജയിലിൽ കഴിയുകയായിരുന്ന അസാൻജ് ജയിൽമോചിതനായെന്നും പിന്നാലെ ആസ്ട്രേലിയയിലെ വീട്ടിലേക്ക് മടങ്ങിയെന്നും വിക്കിലീക്സ് അറിയിച്ചു. അഞ്ച് വർഷത്തിലേറെയായുള്ള ജയിൽവാസത്തിനൊടുവിലാണ് ജാമ്യം.…