പാചകവാതക വില കുറഞ്ഞു

പാചകവാതക വില കുറഞ്ഞു

ന്യൂഡൽഹി: വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ വില കുറച്ച്‌ എണ്ണ കമ്പനികള്‍. സിലിണ്ടറൊന്നിന് 24 രൂപയാണ് കമ്പനികള്‍ കുറച്ചത്. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള എല്‍.പി.ജി സിലിണ്ടറിന്റെ വില 1723.50 രൂപയായാണ് കുറച്ചത്. ഈ വർഷം ഇത് രണ്ടാം തവണയാണ് എല്‍.പി.ജി സിലിണ്ടറിന്റെ…
ബജറ്റ് ടൂറിസം: കെ എസ് ആര്‍ ടി സി കണ്ണൂര്‍ ഡിപ്പോ വീണ്ടും ഒന്നാമത്

ബജറ്റ് ടൂറിസം: കെ എസ് ആര്‍ ടി സി കണ്ണൂര്‍ ഡിപ്പോ വീണ്ടും ഒന്നാമത്

കണ്ണൂര്‍: കെ എസ് ആര്‍ ടി സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി നടത്തിയ ടൂര്‍ പാക്കേജുകളില്‍ സംസ്ഥാന തലത്തില്‍ കൂടുതല്‍ വരുമാനം നേടി കണ്ണൂര്‍ ഡിപ്പോ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡി.ടി.ഒ വി.മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനമാണ് യൂണിറ്റിനെ ഈ…
കോവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 363 കേസുകള്‍

കോവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 363 കേസുകള്‍

ന്യൂഡൽഹി: കോവിഡ് കേസുകളുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുവരുന്നതായി റിപ്പോർട്ട്. 3000ത്തില്‍ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുപത്തി നാല് മണിക്കൂറിനിടെ രാജ്യത്താകമനം രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചത്തേതിനേക്കാള്‍ 1200 ശതമാനം വർധനയാണ് കോവിഡ് കേസുകളില്‍ ഉണ്ടായിട്ടുള്ളത്.…
പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം. ഗോതമ്പ് റോഡ് സ്വദേശിയായ ജയപ്രകാശിന്റെ മകള്‍ അനന്യ(17)യാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. തോട്ടുമുക്കം സെന്റ്‌തോമസ്…
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച്‌ പി.വി അൻവര്‍; തിങ്കളാഴ്ച നോമിനേഷൻ നല്‍കും

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച്‌ പി.വി അൻവര്‍; തിങ്കളാഴ്ച നോമിനേഷൻ നല്‍കും

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പി.വി. അൻവർ. ഇത് സംബന്ധിച്ച്‌ വാർത്തകള്‍ ഉയർന്നിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥിയായിട്ടാണ് മത്സരിക്കുന്നതെന്നും തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അൻവർ പറഞ്ഞു. തന്റെ ജീവൻ നിലമ്പൂരിലെ പാവപ്പെട്ട…
കാട്ടാന ആക്രമണം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കാട്ടാന ആക്രമണം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

കൊല്‍ക്കത്ത: ബംഗാളില്‍ കാട്ടാന ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം.  ആലിപ്പുർദ്വാറിലാണ് സംഭവം നടന്നത്. മനോജ് ദാസ് (35), മകള്‍ മനീഷ, അമ്മ മഖൻ റാണി (68) എന്നിവരാണ് കാട്ടാനായാക്രമണത്തില്‍ മരിച്ചത്. ഇരുപതോളം ആനകള്‍ കാടിറങ്ങി കുഞ്ജാനഗർ എന്ന ഗ്രാമത്തിലെത്തുകയായിരുന്നു.…
കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം ഒളശയില്‍ കനത്ത മഴയ്ക്കിടെ വെള്ളക്കെട്ടില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കോട്ടയം ബസേലിയസ് കോളജ് വിദ്യാര്‍ഥി ഒളശ മാവുങ്കല്‍ അലന്‍ ദേവസ്യ (18)യാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലന്‍ വീട്ടില്‍ നിന്നും പുറത്ത്…
അൻവറിനെ കണ്ടത് തെറ്റ്; രാഹുലിനെ തള്ളി വി.ഡി സതീശൻ

അൻവറിനെ കണ്ടത് തെറ്റ്; രാഹുലിനെ തള്ളി വി.ഡി സതീശൻ

കൊച്ചി: പി വി അൻവറുമായുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ചയെ തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പി വി അൻവറുമായുള്ള ചർച്ചയുടെ വാതിൽ അടച്ചെന്നും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ കൂടിക്കാഴ്ച തെറ്റെന്നും വി ഡി സതീശൻ പറഞ്ഞു. കൂടിക്കാഴ്ച യുഡിഎഫും കോൺഗ്രസും…
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസ്; എട്ട് സംസ്ഥാനങ്ങളില്‍ എൻ‌ഐ‌എ പരിശോധന

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസ്; എട്ട് സംസ്ഥാനങ്ങളില്‍ എൻ‌ഐ‌എ പരിശോധന

ന്യൂഡൽഹി: പാകിസ്ഥാന്‍റെ രഹസ്യാന്വേഷണ ഏജൻസിക്കു വേണ്ടി പ്രവർത്തിക്കുന്നവരെ ലക്ഷ്യംവെച്ച് വ്യാപക പരിശോധനയുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇന്നലെ എട്ട് സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിൽ എൻ‌ഐ‌എ വൻ തിരച്ചിൽ നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി, മഹാരാഷ്ട്ര (മുംബൈ), ഹരിയാന,…
ട്രെയിന്‍ പാളം തെറ്റി; ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു, 30 പേർക്ക് പരുക്ക്

ട്രെയിന്‍ പാളം തെറ്റി; ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു, 30 പേർക്ക് പരുക്ക്

മോസ്‌കോ: റഷ്യയിലെ പടിഞ്ഞാറൻ ബ്രയാൻസ്ക് മേഖലയിൽ ശനിയാഴ്ച അര്‍ധരാത്രിയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ ലോക്കോ പൈലറ്റ് ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റു. ബ്രയാന്‍സ്‌ക് മേഖലയിലെ വൈഗോണിച്സ്‌കിയിലാണ് ട്രെയിന്‍ പാളം തെറ്റി അപകടമുണ്ടായത്. മോസ്‌കോ-ക്ലിമോ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിന് മുകളിലുള്ള…