നടൻ ദർശന്റെ മാനേജർ മരിച്ച നിലയിൽ; മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം

നടൻ ദർശന്റെ മാനേജർ മരിച്ച നിലയിൽ; മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം

ബെംഗളൂരു: കൊലപാതക കേസിൽ കന്നഡ നടൻ ദർശൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധർ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധർ. ഇവിടെ…
യെലഹങ്ക കരയോഗം ഭാരവാഹികൾ

യെലഹങ്ക കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് യെലഹങ്ക കരയോഗം  ഭാരവാഹികളെ തിരഞ്ഞെടുത്തു. എം ബി ഗോപിദാസ് (പ്രസിഡണ്ട്), ശശികുമാർ വി (വൈസ് പ്രസിഡണ്ട്) പി. സുന്ദരേശൻ (സെക്രട്ടറി), ശ്രീനിവാസൻ നമ്പ്യാർ (ജോ സെക്രട്ടറി), വി പി മുരളി (ട്രഷറർ). മഹേഷ് കുമാർ പി (ജോ.…
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു : കെഎൻഎസ്എസ് സർജാപുര കരയോഗത്തിന്റെയും, മഹിളാ വിഭാഗം സരയുവിന്റെയും, യുവ വിഭാഗം സൂര്യയുടെയും ആഭിമുഖ്യത്തിൽ സ്പ്രെഡിങ് സ്‌മൈൽസ് എന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി തായ് മനെ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും, പഠനോപകരണങ്ങളും കുടുംബാംഗങ്ങളിൽ നിന്നും സംഭരിച്ചു…
മലയാളം മിഷൻ കാവ്യശില്പശാല

മലയാളം മിഷൻ കാവ്യശില്പശാല

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മലയാളം മിഷന്‍ വിദ്യാര്‍ഥികള്‍ക്കായി കാവ്യശില്പശാല സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിലെ കവികളെയും കവിതകളെയും പരിചയപ്പെടുത്തിക്കൊണ്ട് ബെംഗളൂരു, മൈസൂരു, ഉഡുപ്പി മേഖലകളിലെ കുട്ടികള്‍ക്കായി 6 ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടത്തുകയുണ്ടായി. തുടര്‍ന്ന് ബെംഗളൂരു മേഖലയിലെ…
ബലി പെരുന്നാൾ ദിനത്തിൽ പഴവർഗങ്ങളും ഭക്ഷണവും വിതരണം ചെയ്തു

ബലി പെരുന്നാൾ ദിനത്തിൽ പഴവർഗങ്ങളും ഭക്ഷണവും വിതരണം ചെയ്തു

ബെംഗളൂരു: ബലിപെരുന്നാള്‍ ദിനത്തില്‍ ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. കിദ്വായി കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും, റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലുമാണ് പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തത്. ഡോ. ഇബ്രാഹിം ഖലീലിന്റെ…
വയനാട് എഞ്ചിനീയറിംഗ് കോളേജ് അലുമിനി വാർഷികദിനാഘോഷം 22 ന്

വയനാട് എഞ്ചിനീയറിംഗ് കോളേജ് അലുമിനി വാർഷികദിനാഘോഷം 22 ന്

ബെംഗളൂരു: വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ബെംഗളൂരു ചാപ്റ്ററിന്റെ വാര്‍ഷിക ദിന ആഘോഷം ജൂണ്‍ 22 ന് ഇന്ദിരാനഗര്‍ ഇസിഎ മിനി ഹാളില്‍ നടക്കും. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍എ ഹാരിസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.…
ഇറ്റലിയിൽ 2 കപ്പലുകൾ അപകടത്തിൽപെട്ടു; 11 പേർ മരിച്ചു, നിരവധിപ്പേരെ കാണാതായി

ഇറ്റലിയിൽ 2 കപ്പലുകൾ അപകടത്തിൽപെട്ടു; 11 പേർ മരിച്ചു, നിരവധിപ്പേരെ കാണാതായി

റോം: ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കടലിൽ കാണാതായി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. നാദിർ എന്ന കപ്പലിൽ…
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്‌ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ…
ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

കാസറഗോഡ്: ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ - പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്. ഇന്നലെ…