ബെംഗളൂരു- മൈസൂരു അതിവേഗ പാതയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു- മൈസൂരു അതിവേഗ പാതയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ച് വയസുകാരൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗ പാതയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരൻ മരിച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് ടി.കെ. ഹൗസിൽ ഷാനവാസ് - സുഹൈല ദമ്പതികളുടെ മകൻ മുഹമ്മദ് തമീം ആണ് മരിച്ചത്. വിജയവാഡയിൽ നിന്നും…
മലയാളി യാത്രക്കാരെ ആക്രമിച്ച് കവർച്ചാശ്രമം; സൈനികനടക്കം നാലുപേർ അറസ്റ്റിൽ

മലയാളി യാത്രക്കാരെ ആക്രമിച്ച് കവർച്ചാശ്രമം; സൈനികനടക്കം നാലുപേർ അറസ്റ്റിൽ

തമിഴ്നാട്ടിലെ മധുക്കര സേലം- കൊച്ചി ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാല് മലയാളികളെ ആക്രമിച്ച സൈനികനടക്കം നാലുപേര്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ്, രമേശ് ബാബു, വിഷ്ണു, മല്ലേപ്പിള്ളി സ്വദേശി അജയകുമാര്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ വിഷ്ണു മദ്രാജ്…
നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. സൂപ്രീംകോടതി നിർദേശ പ്രകാരം 1,563 ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷ നടത്താനുള്ള ഉത്തരവിട്ടിട്ടുണ്ട്. രണ്ടിടത്ത് ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. സംഭവിച്ച വീഴ്ച ഗൗരവത്തോടെയാണ് സർക്കാർ എടുത്തിരിക്കുന്നതെന്ന് വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം ഇരുപത്തിമൂന്ന് വിഷ്ണു ആത്മസംയമനം പാലിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ആരേയും കുറ്റപ്പെടുത്തുകയില്ല. പക്ഷെ മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ശത്രുവാണ് പേടി. എന്നും അതാണ്‌ മായയുടെ ശാപവും. മകളോടുള്ള സ്നേഹം അച്ഛനെ ക്കൊണ്ട് ഇതു പറയിപ്പിച്ചു എന്നേ ഞാൻ കരുതുന്നുള്ളു. ഞാൻ…
ബലിപെരുന്നാൾ നമസ്‌കാരം

ബലിപെരുന്നാൾ നമസ്‌കാരം

ബെംഗളൂരു: ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ വിവിധ പള്ളികളിലെ ബലിപെരുന്നാൾ നമസ്കാര സമയം. അൾസൂർ മർക്കസുൽ ഹുദാ അൾ ഇസ്ലാമി: രാവിലെ 8.30. നേതൃത്വം : ഖത്തീബ് ഹബീബ് നൂറാനി പീനിയ മസ്ജിദ് ഖൈർ: രാവിലെ 9. നേതൃത്വം : ഖത്തീബ് ബഷീർ…
ഉച്ചഭക്ഷണംകഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം; 50 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഉച്ചഭക്ഷണംകഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം; 50 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു : ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ കർണാടകത്തിലെ യാദ്ഗിർ ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലെ 50 വിദ്യാർഥിൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഷഹാപുർ താലൂക്കിലെ ദൊരനഹള്ളി ഗ്രാമത്തിലെ സർക്കാർ ഹയർ പ്രൈമറി സ്കൂൾ, ഹൈ സ്കൂൾ, അംബേദ്കർ…
തൃശൂരിലും പാലക്കാടും വീണ്ടും ഭൂചലനം

തൃശൂരിലും പാലക്കാടും വീണ്ടും ഭൂചലനം

തൃശൂർ: തൃശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ 3.55ഓടെയാണ് പ്രകമ്പനമുണ്ടായത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ ജില്ലയിലെ കുന്ദംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ, വേലൂർ, എരുമപ്പെട്ടി മേഖലകളിലാണ് പ്രകമ്പനമുണ്ടായത്. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ…
ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത് ഇ പി ജയരാജൻ

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത് ഇ പി ജയരാജൻ

കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ച വ്യാജ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് കണ്ണൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. താന്‍ ബിജെപി…
ലോക കേരളസഭ: കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും: മുഖ്യമന്ത്രി

ലോക കേരളസഭ: കേരള ബ്രാൻഡിങിന്റെ ഭാഗമായുള്ള ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ തനതു കലകളും സംസ്‌കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന അവതരണോത്സവങ്ങളും ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനു…
മണിപ്പുര്‍ സെക്രട്ടേറിയറ്റിനരികെ തീപ്പിടിത്തം

മണിപ്പുര്‍ സെക്രട്ടേറിയറ്റിനരികെ തീപ്പിടിത്തം

ഇംഫാൽ:  മണിപ്പുര്‍ തലസ്ഥാനമായ ഇംഫാലിൽ സെക്രട്ടേറിയറ്റ് സമുച്ചയത്തിന് സമീപത്തുള്ള കെട്ടിടത്തിൽ തീപ്പിടിത്തം. മുഖ്യമന്ത്രിയുടെ വസതിക്ക്‌ സമീപം ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിലാണ്‌ ആദ്യം തീപിടിത്തമുണ്ടായത്‌. ശനിയാഴ്‌ച വൈകുന്നേരത്തോടെയാണ്‌ സംഭവം. #ManipurBurning 📍Imphal, Manipur. It's been 409 days and Manipur continues to…