മുടിയനായ പുത്രൻ നാടകം ഇന്ന്

മുടിയനായ പുത്രൻ നാടകം ഇന്ന്

ബെംഗളൂരു : കെ.പി.എ.സി. നാടകം ‘മുടിയനായ പുത്രൻ’ ബെംഗളൂരുവില്‍ ഇന്ന്  അരങ്ങേറും. ബെംഗളൂരു കലാവേദിയുടെ 57-ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ചാണ് പ്രദര്‍ശനം. മാറത്തഹള്ളി കലാഭവനില്‍ വൈകീട്ട് അഞ്ചിന് ആഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് നാടകം ‘ അരങ്ങേറും. രാജ്കുമാർ, മെഹമൂദ് കുറുവ, കലേഷ്,…
ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു

ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു

ബെംഗളൂരു: ചന്ദ്രനിൽ ജല തന്മാത്രകൾ കണ്ടെത്തിയ ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്‌ഡേ അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 71 വയസായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ച ഹെഗ്‌ഡേ…
രാജരാജേശ്വരി നഗര്‍ മലയാളി സമാജം വാര്‍ഷിക പൊതുയോഗം

രാജരാജേശ്വരി നഗര്‍ മലയാളി സമാജം വാര്‍ഷിക പൊതുയോഗം

ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ. ജെ. ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോയിന്റ് സെക്രട്ടറി രമേശ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, ട്രഷറര്‍ ചന്ദ്രന്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പൊതു…
അരളിപ്പൂവ് കഴിച്ചതായി സംശയം; രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അരളിപ്പൂവ് കഴിച്ചതായി സംശയം; രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അരളിപ്പൂ കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് എറണാകുളത്ത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരി കടയിരിപ്പ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരും സ്‌കൂളിലേക്ക് വരും വഴി അരളിപ്പൂവ് കഴിച്ചതായി ഡോക്ടറോട് പറഞ്ഞു. തുടര്‍ന്ന്…
പ്രകോപനപരമായ പ്രസംഗം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട്​ ചെയ്യാൻ ഡൽഹി ലഫ്. ഗവർണറുടെ അനുമതി

പ്രകോപനപരമായ പ്രസംഗം; അരുന്ധതി റോയിയെ പ്രോസിക്യൂട്ട്​ ചെയ്യാൻ ഡൽഹി ലഫ്. ഗവർണറുടെ അനുമതി

ന്യൂഡൽഹി: പ്രകോപനപരമായ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്കെതിരെ കുറ്റം ചുമത്തി വിചാരണ ചെയ്യാൻ അനുവാദം നൽകി ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേന. 2010ൽ നടന്ന പരിപാടിക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. കശ്മീര്‍…
ബാര്‍ കോഴ വിവാദം; തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു

ബാര്‍ കോഴ വിവാദം; തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തു

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ വെച്ചാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. ബാര്‍ കോഴ വിവാദത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മന്ത്രി എം ബി രാജേഷിന്റെ പരാതിയിലാണ്…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച നടക്കും

കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച നടക്കും

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം മൂന്നാം ദിന മത്സരങ്ങൾ  ഞായറാഴ്ച കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഭരതനാട്യം, കഥാപ്രസംഗം, ഫോക്ക് ഡാൻസ് (സോളോ), പ്രസംഗം, ചെറുകഥ എന്നീ ഇനങ്ങളിലെ വിവിധ ഗ്രൂപ്പുകളുടെ മത്സരം…
ലോക കേരള സഭ; കര്‍ണാടകയില്‍ നിന്നും ഇത്തവണ ഏഴു പേര്‍ 

ലോക കേരള സഭ; കര്‍ണാടകയില്‍ നിന്നും ഇത്തവണ ഏഴു പേര്‍ 

ബെംഗളൂരു:  പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപവത്കരിച്ച ലോക കേരള സഭയുടെ നാലാമത് സമ്മേളനത്തില്‍ കർണാടകയിൽ നിന്നും ഇത്തവണ 7 പേരെ തിരഞ്ഞെടുത്തു. സി.പി.എ.സി പ്രസിഡണ്ട് സി കുഞ്ഞപ്പൻ, സുവർണ കർണാടക കേരള സമാജം…
സന്ദീപ് കൊക്കൂൺ ലോക കേരള സഭയിലേക്ക്

സന്ദീപ് കൊക്കൂൺ ലോക കേരള സഭയിലേക്ക്

ബെംഗളൂരു: വ്യവസായിയും കൊക്കൂൺ അപ്പാരൽസിന്റെ മാനജേിങ് ഡയറക്ടറുമായ സന്ദീപ് കൊക്കൂൺ (എ.വി സന്ദീപ്) ലോക കേരള സഭയിലേക്ക്. നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ ശ​ങ്ക​ര നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളില്‍ നടക്കുന്ന നാലാമത് ലോക കേരള സമ്മേളനത്തില്‍ വ്യവസായ മേഖലയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവായിട്ടാണ് സന്ദീപ്‌…
മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യും; ശക്തമായ കാറ്റിനും സാധ്യത

മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യും; ശക്തമായ കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…