മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹ: മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് രാവിലെ ചുമതലയേല്‍ക്കും. തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മാറ്റങ്ങള്‍ നടപ്പാക്കുന്ന മേഖലകളില്‍ തടസങ്ങള്‍ ഉണ്ടാകരുതെന്നും നിര്‍ദേശമുണ്ട്. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും…
കണ്ണൂര്‍ സ്വദേശിനിയുൾപ്പെടെ രണ്ടുപേർ ഓസ്‌ട്രേലിയയില്‍ കടലില്‍വീണു മരിച്ചു

കണ്ണൂര്‍ സ്വദേശിനിയുൾപ്പെടെ രണ്ടുപേർ ഓസ്‌ട്രേലിയയില്‍ കടലില്‍വീണു മരിച്ചു

കണ്ണൂര്‍: ഓസ്‌ട്രേലിയയിൽ കടലിൽ വീണ് കണ്ണൂർ എടക്കാട് സ്വദേശിനിയുൾപ്പെടെ രണ്ടുപേർ മരിച്ചു. എടക്കാട് ഹിബയിൽ മർവ ഹാഷിം (35), കോഴിക്കോട് കൊളത്തറ സ്വ​ദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി-38) എന്നിവരാണ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരുക്കുകളോടെ…
പാസഞ്ചർ ട്രെയിനുകളുടെ നമ്പർ മാറുന്നു

പാസഞ്ചർ ട്രെയിനുകളുടെ നമ്പർ മാറുന്നു

പാ​ല​ക്കാ​ട്: റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശ​പ്ര​കാ​രം ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ന​മ്പ​ർ പു​ന​ക്ര​മീ​ക​രി​ക്കു​ന്നു. 288 പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളി​ൽ കോ​വി​ഡി​നു മു​മ്പു​ള്ള ന​മ്പ​ർ പു​നസ്ഥാ​പി​ക്കു​ന്ന​ത്. കോ​വി​ഡി​നു ശേ​ഷം പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളു​ടെ ന​മ്പ​ർ പൂ​ജ്യ​ത്തി​ലാ​ണ് ആ​രം​ഭി​ച്ച​ത്. ഇപ്പോൾ പൂജ്യത്തിൽ തുടങ്ങുന്ന നമ്പരുകളെല്ലാം വീണ്ടും 5,6,7…
ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു : ക്രസന്റ് നഴ്‌സറി വിദ്യാർഥികളുടെ പ്രവേശനോത്സവം മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡന്റും ക്രസന്റ് സ്കൂൾ ചെയർമാനുമായ അഡ്വ. പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കുരുന്നു മനസുകളിൽ പഠനം ഭീതിയും ഭാരവുമാക്കാതെ ഉല്ലാസത്തോടെ പഠിച്ചു വളരാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടതെന്ന്…
അർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

അർബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു : കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയും സാഞ്‌ജോ ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച അർബുദ പരിശോധനാ ക്യാമ്പ് സെയ്ന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. ഫാ. ടോണി മൂന്നുപീടികയിൽ ഉദ്ഘാടനം നിർവഹിച്ചു. ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ ഇ.വി. പോൾ, ബേബി മാത്യു, മിനി…
കേരളത്തില്‍ ഇന്നും പരക്കെ മഴ; രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്

കേരളത്തില്‍ ഇന്നും പരക്കെ മഴ; രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്

കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെയും ഈ ജില്ലകളിൽ ഓറഞ്ച്…
കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യസായാഹ്നവും പുസ്തക ചർച്ചയും 16ന്

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യസായാഹ്നവും പുസ്തക ചർച്ചയും 16ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നവും പുസ്തക ചര്‍ച്ചയും സംഘടിപ്പിക്കുന്നു. 16 ന് വൈകീട്ട് മൂന്നു മണിക്ക് കെങ്കേരി സാറ്റലൈറ്റ് ടൗണിലെ ഭാനു സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുധാകരന്‍ രാമന്തളി…
കെഎൻഎസ്എസ് വിമാനപുര കരയോഗം ഭാരവാഹികൾ

കെഎൻഎസ്എസ് വിമാനപുര കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെഎൻഎസ്എസ് വിമാനപുര കരയോഗത്തിന്റെയും, മഹിളാ വിഭാഗം ജയാധാരയുടെയും, യുവജനവിഭാഗം യുവധാരയുടെയും വാർഷിക പൊതുയോഗം കരയോഗം ഓഫീസ് ഹാളിൽ നടന്നു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ പി പദ്മകുമാർ (പ്രസിഡന്റ് ) ഹരികൃഷ്ണൻ ആർ എസ് (സെക്രട്ട്രറി )…
ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 29-ാമത് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും ദാസറഹള്ളിയിലെ ചൊക്കസാന്ദ്ര മഹിമപ്പ സ്‌കൂളില്‍ നടന്നു. പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷത വഹിച്ചു. ജോസ്‌കോ ഇന്‍സ്റ്റിറ്റിയൂഷന്‍ എം.ഡി. സാജു ടി. ജോസഫ് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി പി. കൃഷ്ണകുമാര്‍ പ്രവര്‍ത്തന…
കേരളീയം കുടുംബസംഗമം

കേരളീയം കുടുംബസംഗമം

ബെംഗളൂരു: നാഗസാന്ദ്രയിലെ പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റ് സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ 'കേരളീയ'ത്തിന്റെ കുടുംബസംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു രാജേഷ് വെട്ടംതൊടി രചിച്ച് സിനിമ പിന്നണി ഗായകനായ അകലുർ രാധാകൃഷ്ണൻ സംഗീതവും ആലാപനവും നിർവഹിച്ച "എന്റെ കേരളം...കേരളീയം "എന്ന് തുടങ്ങുന്ന തീം…