ഹാരിസ് ബീരാന്‍ മുസ്ലിംലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി

ഹാരിസ് ബീരാന്‍ മുസ്ലിംലീഗ് രാജ്യസഭാ സ്ഥാനാര്‍ഥി

കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി അഡ്വ ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് മണിക്ക് നോമിനേഷൻ കൊടുക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്നാണ് തീരുമാനമെന്നും നേതാക്കൾ അറിയിച്ചു. രാജ്യസഭാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച…
തൃശൂരിലെ തമ്മിലടി: ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ രാജിവച്ചു

തൃശൂരിലെ തമ്മിലടി: ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ രാജിവച്ചു

തൃശൂർ: കെ മുരളീധരന്റെ തോല്‍വിക്കു പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവച്ചു. കെ.പി.സി.സി നിർദേശത്തെ തുടർന്നാണ് രാജി. ഡിസിസിയിൽ ചേർന്ന നേതൃയോഗത്തിനു ശേഷമാണ് രാജിവെച്ചത്. യുഡിഎഫ് ചെയർമാൻ സ്ഥാനത്തുനിന്ന് എം.പി വിൻസന്റും രാജിവച്ചു. തൃശൂർ…
മാറ്റമില്ലാതെ സ്വര്‍ണവില

മാറ്റമില്ലാതെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. പവന് 1,520 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഒറ്റദിവസത്തെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 52,560 രൂപയാണ്. അന്തരാഷ്ട്ര സ്വര്‍ണ വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തെ…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നാല് യൂട്യൂബർമാർക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തർപ്രദേശിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യൂട്യൂബർമാർക്ക് ദാരുണാന്ത്യം. നാല് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ആറ് പേർക്ക് പരുക്കേറ്റു. ഉത്തർപ്രദേശിലെ അമ്‌രോഹ ജില്ലയിൽ ആയിരുന്നു സംഭവം. സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്നലെ രാത്രിയാണ്…
വ്യാജ പാസ്പോർട്ട്‌; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബംഗ്ലദേശ് പൗരൻ പിടിയിൽ

വ്യാജ പാസ്പോർട്ട്‌; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബംഗ്ലദേശ് പൗരൻ പിടിയിൽ

കൊച്ചി: ഇന്ത്യൻ വിലാസത്തിലെടുത്ത പാസ്പോർട്ടുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ബംഗ്ലാദേശ് സ്വദേശി വിമാനത്താവളത്തിൽ പിടിയില്‍. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് കടക്കാൻ ശ്രമിച്ച സെയ്‌തുല്ലയാണ് പിടിയിലായത്. പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ ഇന്ത്യക്കാരനെല്ലന്ന് സ്ഥിരീകരിച്ചത്. നിരവധി…
കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ മാത്രമല്ല, വെറെയും നിയമലംഘനങ്ങൾ; സഞ്ജു ടെക്കിയുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ ആലോചന

കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ മാത്രമല്ല, വെറെയും നിയമലംഘനങ്ങൾ; സഞ്ജു ടെക്കിയുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ ആലോചന

ആലപ്പുഴ: കാറിനുളളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ചുളള യാത്ര നടത്തിയ യൂട്യൂബർ സഞ്ജു ടെക്കിയുടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി. സഞ്ജുവിന്റെ യൂട്യൂബ് ചാനലിൽ ആർടിഒ നടത്തിയ പരിശോധനയിലാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. മൊബൈലിൽ ഷൂട്ട് ചെയ്തുളള ‌ഡ്രൈവിംഗ്,160 കിലോമീറ്ററിലുളള ‌ഡ്രൈവിംഗ്, തുടങ്ങിയവയാണ്…
മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ ഇന്ന് മുതല്‍ മാറ്റം

മൺസൂൺ: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ ഇന്ന് മുതല്‍ മാറ്റം

തിരുവനന്തപുരം: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയക്രമം ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. ഒക്ടോബർ 31 വരെ തുടരും. കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ട്. തിരുവനന്തപുരം, കൊച്ചുവേളി സ്റ്റേഷനുകളിലെ പ്രധാന സമയ മാറ്റങ്ങൾ ചുവടെ. പുറപ്പെടുന്ന സമയത്തിലെ മാറ്റം…
നിയമസഭ സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

നിയമസഭ സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

തിരുവനന്തപുരം: നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കലാണ് പ്രധാന അജന്‍ഡ. ത​ദ്ദേ​ശ വാ​ർ​ഡ്​ പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ബി​ല്ലു​ക​ളാ​ണ്​ നി​യ​മ​സ​ഭ​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന അ​ജ​ണ്ട. ജൂലൈ 25 വരെ 28 ദിവസമാണ്…
കെ.പി.എ.സി. നാടകം ‘മുടിയനായ പുത്രൻ’ 15-ന് ബെംഗളൂരുവില്‍

കെ.പി.എ.സി. നാടകം ‘മുടിയനായ പുത്രൻ’ 15-ന് ബെംഗളൂരുവില്‍

ബെംഗളൂരു : നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി കഴിഞ്ഞാൽ കെ.പി.എ.സി. ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച നാടകം ‘മുടിയനായ പുത്രൻ’ ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിക്കുന്നു. ബെംഗളൂരു കലാവേദിയുടെ 57-ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച്  15-ന് മാറത്തഹള്ളി കലാഭവനിലാണ് നാടകം അരങ്ങേറുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:  9844023323, 9482577865 <br>…