Posted inKERALA LATEST NEWS
തൃശ്ശൂരിൽ വന്ദേഭാരതിന് നേരെ കല്ലേറ്
തൃശ്ശൂർ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. തൃശ്ശൂരിൽ രാവിലെ 9.25നാണ് സംഭവം. കല്ലേറിൽ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. കല്ലെറിഞ്ഞയാൾ പിടിയിലായി. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന. ഇയാളെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്ന് കാസറഗോഡ് പോവുകയായിരുന്ന ട്രെയിനിന്…









