Posted inLATEST NEWS
Posted inLATEST NEWS
റായ്ബറേലി; സോണിയയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് രാഹുൽ ചരിത്ര വിജയത്തിലേക്ക്
റായ്ബറേലിയിൽ ഒരു പുതു ചരിത്രം കുറിച്ച് രാഹുല്‍. മണ്ഡലത്തില്‍ അമ്മ സോണിയാ ഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷം രാഹുൽ മറികടന്നു. തിരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡാണ് രാഹുലിനുള്ളത്. വയനാട് അടക്കം മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ…
Posted inLATEST NEWS NATIONAL
പ്രതികാരം തീര്‍ത്ത് ജനം; കോൺഗ്രസ് സ്ഥാനാർഥി കൂറുമാറി പത്രിക പിൻവലിച്ച ഇൻഡോറിൽ ഒന്നര ലക്ഷം കടന്ന് നോട്ട
ഭോപ്പാൽ: മധ്യപ്രദേശില്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ബിജെപിയുമായി ഒത്തുകളിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിൻവലിച്ച ഇന്‍ഡോറില്‍ നോട്ടയില്‍ പ്രതികാരം തീര്‍ത്ത് ജനം. ബിജെപി സ്ഥാനാര്‍ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട്…
Posted inKERALA LATEST NEWS
തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് ഉയര്‍ത്തി, തൃശൂര്‍ എടുത്ത് സുരേഷ് ഗോപി
തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വൻ മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 18 സീറ്റുകളിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. തൃശ്ശൂരിലാണ് അട്ടിമറി ഉണ്ടായത്. 2019 ൽ 93,633 വോട്ടുകൾക്ക് കോൺഗ്രസ് ജയിച്ച മണ്ഡലത്തിലാണ് സുരേഷ് ഗോപി വിജയം ഉറപ്പിച്ചത്.…
Posted inKERALA LATEST NEWS
തൃശ്ശൂരില്‍ കാല്‍ ലക്ഷത്തിന് മുകളില്‍ ലീഡുമായി സുരേഷ് ഗോപി; മുരളീധരന്‍ മൂന്നാമത്
തൃശൂർ: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂരിൽ വന്‍ ലീഡുമായി എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. 43,000-ത്തില്‍ ഏറെ വോട്ടുകൾക്കാണ് സുരേഷ്ഗോപി ലീഡ് ചെയ്യുന്നത്. എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറാണ് രണ്ടാം സ്ഥാനത്ത്. 2019ലെ തെരഞ്ഞെടുപ്പിൽ 93,633 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് തൃശൂരിൽ…
Posted inKERALA LATEST NEWS
കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് സഹകരണ സംഘം തട്ടിപ്പ്; 21 പവൻ സ്വർണം കൂടി വീണ്ടെടുത്തു
കാസറഗോഡ്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സൊസൈറ്റില്‍ 4.76 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ സ്വർണം വീണ്ടെടുത്ത് ജില്ലാ ക്രൈംബ്രാഞ്ച്. കേരള ബാങ്ക് പെരിയ ശാഖയിൽ 7.34 ലക്ഷത്തിന് പണയപ്പെടുത്തിയ 21 പവൻ സ്വർണമാണ് ഡിവൈ.എസ്.പി. ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപിടിച്ചത്.…
Posted inLATEST NEWS
ഇന്ത്യാ മുന്നണിക്ക് മുന്നേറ്റം; രണ്ട് മണ്ഡലത്തിലും മുന്നിട്ട് രാഹുൽ ഗാന്ധി
ന്യഡൽഹി ദേശീയതലത്തിൽ എൻഡിഎയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തി ഇന്ത്യ സഖ്യം. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ എൻഡിഎ സഖ്യം 308 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇന്ത്യസഖ്യത്തിന് 206 സീറ്റുകളുടെ ലീഡുണ്ട്. മറ്റുള്ളവർ 24 സീറ്റുകളിലും ലീഡുചെയ്യുന്നുണ്ട്. ഒരു ഘട്ടത്തില്‍ 261 മുകളില്‍ വരെ…
Posted inKERALA LATEST NEWS
ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏഷ്യാനെറ്റ് ന്യൂസിന്റെ അമരക്കാരിൽ ഒരാളായ അദ്ദേഹം സ്വാദശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു. 1932…
Posted inKERALA LATEST NEWS
ജയം ഉറപ്പിച്ച് ബിജെപി: 3000 കാവി ലഡുവിന് ഓര്‍ഡര്‍ നൽകി, താമര വിരിഞ്ഞാൽ ആഘോഷമാക്കാനൊരുങ്ങി ബിജെപി നേതൃത്വം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് ബിജെപി നേതൃത്വം 3000 ലഡുവിന് ഓര്‍ഡര്‍ നൽകിയതായി ജില്ലയിലെ മുതിര്‍ന്ന നേതാവ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ജയിച്ചില്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി ഭരണം തുടരുമെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതിനാൽ തന്നെ ലഡു പാഴാകില്ലെന്നാണ്…
Posted inBENGALURU UPDATES LATEST NEWS
ബെംഗളൂരുവിൽ പലസ്തീൻ അനുകൂലപ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു
ബെംഗളൂരു : ബെംഗളൂരുവിൽ പലസ്തീൻ അനുകൂല പ്രതിഷേധപ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകുന്നേരം 'ബെംഗളൂരു വിത്ത് ഗാസ' എന്ന ബാനറിൽ ഫ്രേസർ ടൗണിലാണ് ചില സ്വകാര്യകോളേജുകളിലെ വിദ്യാർഥികളും അധ്യാപകരും ചേര്‍ന്ന് പ്രകടനം നടത്തിയത്. പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ പിന്നീട്…









