Posted inLATEST NEWS NATIONAL
ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു; ലോക്കോ പൈലറ്റുമാർക്ക് പരുക്ക്
ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരുക്കേറ്റു. സിർഹിന്ദിലെ മധോപുരിലാണ് ഇന്നു പുലർച്ചെ 3.45 ഓടെയാണ് അപകടമുണ്ടായത്. എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരരുക്കേറ്റ് ലോക്കോ പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ…









