പീരുമേട്‌ തിരഞ്ഞെടുപ്പ്‌ കേസ്‌; ഫലം റദ്ദാക്കണമെന്ന യുഡിഎഫ്‌ സ്ഥാനാർഥിയുടെ ഹർജി തള്ളി

പീരുമേട്‌ തിരഞ്ഞെടുപ്പ്‌ കേസ്‌; ഫലം റദ്ദാക്കണമെന്ന യുഡിഎഫ്‌ സ്ഥാനാർഥിയുടെ ഹർജി തള്ളി

കൊച്ചി: പീരുമേട്‌ എംഎൽഎ വാഴൂര്‍ സോമൻ്റെ വിജയം ചോദ്യം ചെയ്‌ത്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ്‌ സ്ഥാനാർഥി വാഴൂർ സോമൻ പത്രികയ്‌ക്ക്‌ ഒപ്പം സമർപ്പിച്ച രേഖകളിൽ വസ്‌തുതകൾ മറച്ചുവച്ചു എന്നതായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ്‌…
ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പോലീസിൽ പരാതി നല്‍കി സംവിധായകന്‍

ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പോലീസിൽ പരാതി നല്‍കി സംവിധായകന്‍

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോലീസിൽ പരാതി. ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമ്മനാണ് പരാതി നൽകിയത്. ഗുവാഹത്തിയിലെ ഹാത്തി ഗൗ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും, ഗാന്ധിയെ…
ഹിമാലയന്‍ യാത്രയ്ക്കിടെ മലയാളി സൂര്യഘാതമേറ്റ് മരിച്ചു

ഹിമാലയന്‍ യാത്രയ്ക്കിടെ മലയാളി സൂര്യഘാതമേറ്റ് മരിച്ചു

കൊച്ചി: ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി അലഹബാദില്‍ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണന്‍ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയം സന്ദര്‍ശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടയിലാണ് സൂര്യാഘാതമേറ്റ് മരിച്ചത്.…
ബഹിരാകാശ രം​ഗത്ത് പുതുചരിത്രം; അഗ്നിബാൺ വിജയകരമായി വിക്ഷേപിച്ചു

ബഹിരാകാശ രം​ഗത്ത് പുതുചരിത്രം; അഗ്നിബാൺ വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണത്തിൽ ചരിത്രം കുറിച്ച് ചെന്നൈയിലെ സ്വകാര്യ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസ്,​ ത്രീ ഡി പ്രിന്റിംഗിലൂടെ നിർമ്മിച്ച അർദ്ധക്രയോജനിക് എൻജിൻ റോക്കറ്റ് 'അഗ്നിബാൺ' വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിൽ അഗ്നികുലിന്റെ സ്വന്തം ലോഞ്ച് പാഡിൽ നിന്ന്…
ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന കേസ്: ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തല്‍

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന കേസ്: ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തല്‍

ന്യൂയോര്‍ക്ക്:  ബിസിനസ്‌ രേഖകളിൽ കൃത്രിമം കാട്ടിയ കേസിൽ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോര്‍ക്ക് കോടതി. ശിക്ഷാവിധി ജൂലൈ 11ന് പ്രഖ്യാപിക്കും. കേസുമായി ബന്ധപ്പെട്ട 34 കേസുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2006ല്‍ ഉണ്ടായ ലൈംഗികബന്ധം മറച്ച്…
മാമ്പഴ, ചക്കപ്പഴ മേളയ്ക്ക് ഇന്ന് തുടക്കം

മാമ്പഴ, ചക്കപ്പഴ മേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു : ഹെസറഘട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് സംഘടിപ്പിക്കുന്ന 11-ാമത് മാമ്പഴം- ചക്കപ്പഴ- പഴം മേളയ്ക്ക് ഇന്ന് തുടക്കമാകും. ത്രിച്ചി നാഷണൽ റിസർച്ച് സെന്റർ ഓൺ ബനാനയുമായി സഹകരിച്ച് നടത്തുന്ന മേള ജൂൺ രണ്ടിന് സമാപിക്കും. 300 ഇനം…
ചെളിയിൽ കാൽ കുടുങ്ങി, കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെളിയിൽ കാൽ കുടുങ്ങി, കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ചെളിയിൽ കാൽ കുടുങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം നേമം വെള്ളയാണിയിലാണ് സംഭവം. പറക്കോട്ട് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്. നേമം നല്ലാണിക്കൽ കടവീട്ടിൽ നജീ- മെഹർ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാൽ (15), നല്ലാണിക്കൽ…
മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണക്കടത്ത്; എയര്‍ ഹോസ്റ്റസ് പിടിയിൽ

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണക്കടത്ത്; എയര്‍ ഹോസ്റ്റസ് പിടിയിൽ

കൊച്ചി: മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബീന്‍ ക്രൂ അംഗം പിടിയില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബീന്‍ ക്രൂ അംഗമായ കൊല്‍ക്കത്ത സ്വദേശി സുരഭി കാത്തൂണ്‍ ആണ് പിടിയിലായത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് റവന്യു…