കുറ്റിപ്പുറത്ത് കാണാതായ 8 വയസ്സുകാരിയെ കണ്ടെത്തി

കുറ്റിപ്പുറത്ത് കാണാതായ 8 വയസ്സുകാരിയെ കണ്ടെത്തി

പാലക്കാട്: കുറ്റിപ്പുറത്ത് ബസ്റ്റാന്‍ഡില്‍ നിന്ന് കാണാതായ എട്ടുവയസുകാരിയെ കണ്ടെത്തി. മാണിയങ്കാട് സ്വദേശിയുടെ മകളെയാണ് ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ പോലീസ് കണ്ടെത്തിയത്. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങിയശേഷം കുടുംബം ബസ്സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് സംഭവം. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍…
കെഎൻഎസ്എസ് സംസ്ഥാന കലോത്സവം ജൂണില്‍

കെഎൻഎസ്എസ് സംസ്ഥാന കലോത്സവം ജൂണില്‍

ബെംഗളൂരു : കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം സംഘടിപ്പിക്കുന്നു. ജൂണ്‍ മാസത്തിലെ നാലു ഞായറാഴ്ചകളിലായി എംഎസ് നഗര്‍ പട്ടേല്‍ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ വിവിധ വേദികളിലാണ് കലോത്സവം അരങ്ങേറുക. ജൂണ്‍ രണ്ടിന് രാവിലെ 10നു സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ സുധാകരന്‍ രാമന്തളി സംസ്ഥാന…
രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി സിഎഎ നടപ്പാക്കി കേന്ദ്രം

രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ കൂടി സിഎഎ നടപ്പാക്കി കേന്ദ്രം

കൊൽക്കത്ത: രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ സിഎഎ പ്രകാരമുള്ള പൗരത്വ വിതരണം തുടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ്…
പുരി ജഗന്നാഥ ഉത്സവത്തിനിടെ പടക്കങ്ങൾ പൊട്ടിത്തെറിച്ച് 15 പേർക്ക് പരുക്ക്

പുരി ജഗന്നാഥ ഉത്സവത്തിനിടെ പടക്കങ്ങൾ പൊട്ടിത്തെറിച്ച് 15 പേർക്ക് പരുക്ക്

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ചന്ദൻ ജാത്ര ഉത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് 15 പേർക്ക് പൊള്ളലേറ്റു. ഇന്നലെ അർധരാത്രിയിൽ നരേന്ദ്ര പുഷ്കർണി ദേവിഹട്ടിലാണ് അപകടമുണ്ടായത്. ഒരു സംഘം ഭക്തർ പടക്കം പൊട്ടിച്ച് ഉത്സവം ആഘോഷിക്കുകയായിരുന്നു. കത്തിച്ച പടക്കം മറ്റ് പടക്കങ്ങളുടെ കൂമ്പാരത്തിൽ വീഴുകയായിരുന്നു.…
കാലവർഷം ഇന്നെത്തും: ഞായറാഴ്ചവരെ ശക്തമായ മഴ, 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

കാലവർഷം ഇന്നെത്തും: ഞായറാഴ്ചവരെ ശക്തമായ മഴ, 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

കേരളത്തില്‍ കാലവർഷം ഇന്ന് എത്തിച്ചേരും. പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെ ഫലമായി വരും ദിവവസങ്ങളിൽ വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളതീരത്ത് ശക്തമായ പടിഞ്ഞാറൻകാറ്റ് നിലനിൽക്കുന്നതിനാൽ ജൂൺ രണ്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തെക്കൻ കേരളതീരം, മധ്യ ബംഗാൾ ഉൾക്കടൽ…
വാക്കത്തൺ വെള്ളിയാഴ്ച; വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

വാക്കത്തൺ വെള്ളിയാഴ്ച; വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു : പുകയില രഹിത ദിനാചരണത്തോടനുബന്ധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന വാക്കത്തൺ, കുതിരറാലി എന്നിവയോടനുബന്ധിച്ച് നഗരത്തിലെ ചിലഭാഗങ്ങളില്‍ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കബൺ പാർക്ക് ട്രാഫിക് പോലീസ്‌ സ്റ്റേഷന്റെയും ഹലസൂരു ഗേറ്റ് ട്രാഫിക് പോലീസ് സ്റ്റേഷന്റെയും…
മലയാളം മിഷൻ വാർഷികാഘോഷം

മലയാളം മിഷൻ വാർഷികാഘോഷം

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചാപ്റ്റർ മധ്യമേഖലയുടെ ആഭിമുഖ്യത്തിൽ ഓൺലൈനില്‍ പ്രഭാഷണപരിപാടി സംഘടിപ്പിച്ചു. ‘എന്റെ കേരളം’ എന്നവിഷയത്തിൽ അധ്യാപകനും എഴുത്തുകാരനുമായ സുകുമാരൻ പെരിയച്ചൂർ മുഖ്യപ്രഭാഷണം നടത്തി. മിഷൻ ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത…
‘ലോകം ഗാന്ധിയെ അറിഞ്ഞത് സിനിമയിലൂടെ, അതുവരെ ആർക്കും അറിയില്ലായിരുന്നു’:പ്രധാനമന്ത്രി നരേന്ദ്രമോദി

‘ലോകം ഗാന്ധിയെ അറിഞ്ഞത് സിനിമയിലൂടെ, അതുവരെ ആർക്കും അറിയില്ലായിരുന്നു’:പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി:  ഗാന്ധി എന്ന ചിത്രം പുറത്തിറങ്ങിയ ശേഷമാണ് മഹാത്മാ ഗാന്ധി എന്ന വ്യക്തിയെ ലോകം അറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് ഒന്നുമറിയില്ലായിരുന്നുവെന്നും മോദി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു…
ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ കപ്പ്; സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി ജേതാക്കള്‍

ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ കപ്പ്; സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി ജേതാക്കള്‍

ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ കപ്പ് മത്സരത്തില്‍ സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ അക്വാറിസ്റ്റ് പൂള്‍സ് എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പോര്‍ട്‌സ് ബേസ് ഇ-സിറ്റി കീഴടക്കിയത്. 16 ടീമുകളാണ് മത്സരത്തില്‍…
എംഎംഎ സ്നേഹ സംഗമം നാളെ

എംഎംഎ സ്നേഹ സംഗമം നാളെ

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം നാളെ വൈകുന്നേരം 7 മുതല്‍ മൈസൂർ റോഡ്‌ കർണാടക മലബാർ സെൻ്ററിലെ എംഎംഎ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ പ്രശസ്ത ഗായകൻ നവാസ് പാലേരിയുടെ ഇമ്പമാർന്ന ഈരടികളുടെ അകമ്പടിയിൽ സ്നേഹ സന്ദേശം നടക്കും.…