Posted inBENGALURU UPDATES LATEST NEWS
ബി.എം.ടി.സി. ബസുകളിലെ വിദ്യാർഥി പാസ്; ഇന്നുമുതൽ അപേക്ഷിക്കാം
ബെംഗളൂരു : നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബി.എം.ടി.സി. ബസുകളിൽ വിദ്യാർഥികൾക്ക് അനുവദിക്കുന്ന കൺസഷൻ പാസുകൾക്കുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. സേവാസിന്ധു പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. സർക്കാര്‍ സേവനങ്ങൾ ലഭിക്കുന്ന ബാംഗ്ലൂർ വൺ സെന്ററുകൾ വഴിയും കെംപെഗൗഡ(മജെസ്റ്റിക്), കെങ്കേരി, ശാന്തിനഗർ,…








