വാഹനങ്ങളിലെ അമിത പ്രകാശം എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കും; മുന്നറിയിപ്പുമായി എംവിഡി

വാഹനങ്ങളിലെ അമിത പ്രകാശം എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളിലെ ഹെഡ്‌ലൈറ്റിൽ എൽ.ഇ.ഡി അല്ലെങ്കിൽ എച്ച്.ഐ.ഡി ബൾബ് ഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണെന്ന് എം.വി.ഡി ഫേസ്‌ബുക്കിൽ…
മുലപ്പാലിന്റെ വാണിജ്യ വില്‍പ്പന പാടില്ല; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

മുലപ്പാലിന്റെ വാണിജ്യ വില്‍പ്പന പാടില്ല; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: മുലപ്പാലിന്റെ വാണിജ്യവില്‍പ്പന പാടില്ലെന്ന കര്‍ശന മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ). മുലപ്പാല്‍ അധിഷ്ടിതമായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ മുലപ്പാല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ…
കി​രീ​ട​ത്തി​ന​രി​കെ കാ​ലി​ട​റി സി​ന്ധു; മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ തോ​ൽ​വി, കിരീടം ചൈ​ന​യു​ടെ വാം​ഗ്ഷി​ക്ക്‌

കി​രീ​ട​ത്തി​ന​രി​കെ കാ​ലി​ട​റി സി​ന്ധു; മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്‌​സ് ഫൈ​ന​ലി​ല്‍ തോ​ൽ​വി, കിരീടം ചൈ​ന​യു​ടെ വാം​ഗ്ഷി​ക്ക്‌

ക്വ​ലാ​ലം​പൂ​ര്‍: മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്‌​സ് ബാ​ഡ്മി​ന്‍റ​ണ്‍ ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് ജേ​താ​വ് പി.​വി. സി​ന്ധു​വി​ന് തോ​ൽ​വി. ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ലോ​ക ഏ​ഴാം ന​മ്പ​ര്‍ താ​ര​വും നി​ല​വി​ലെ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​നു​മാ​യ ചൈ​ന​യു​ടെ വാം​ഗ് ഷി​യോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 21-16, 5-21, 16-21. ആ​ദ്യ സെ​റ്റ്…
ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം ഉപയോ​ഗിച്ച് പല്ലുതേച്ചു; നാലു കുട്ടികൾ ആശുപത്രിയിൽ

ടൂത്ത്പേസ്റ്റാണെന്നു കരുതി എലിവിഷം ഉപയോ​ഗിച്ച് പല്ലുതേച്ചു; നാലു കുട്ടികൾ ആശുപത്രിയിൽ

ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് നാല് കുട്ടികൾ ആശുപത്രിയിൽ. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം. വിരുദാചലം സ്വദേശിയായ മണികണ്ഠന്റെ മക്കളായ അനുഷ്ക , ബാലമിത്രൻ , സഹോദരിയുടെ മക്കളായ ലാവണ്യ…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

    അധ്യായം ഇരുപത് 🔸🔸🔸 ഗോപൻ ടൗണിൽ നിന്നും തിരിച്ചു പോന്നപ്പോൾ ,വീണ്ടും ഇല്ലം വഴി വന്നു. പുറത്ത് ആരേയും കണ്ടില്ല. മുൻ വശത്തെ വരാന്തയിൽ കത്തി നില്ക്കുന്ന നിലവിളക്കിന്റെ തിരി പോലും ചൈതന്യമറ്റ് വിളറിയിരുന്നു. അനാഥമായി കത്തിനിന്ന വിളക്കിനു…
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യൻ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടി ഇന്ത്യൻ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’

പാരീസ്‌: കാന്‍ ചലച്ചിത്ര മേളയുടെ 77–-ാം പതിപ്പില്‍ രണ്ടാമത്തെ വലിയ പുരസ്‌കാരമായ ഗ്രാന്‍ പ്രീ പുരസ്‌കാരം നേടി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫെസ്റ്റിവല്‍ വേദിയിലേക്കെത്തുന്നത്. പായല്‍ കപാഡിയയുടെ…
മഴയുടെ തീവ്രത കുറയും; നാല്‌ ജില്ലകളിൽ യെല്ലൊ അലർട്ട്‌, ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട മഴ

മഴയുടെ തീവ്രത കുറയും; നാല്‌ ജില്ലകളിൽ യെല്ലൊ അലർട്ട്‌, ചൊവ്വാഴ്‌ച വരെ ഒറ്റപ്പെട്ട മഴ

കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ദുർബലമായതോടെ സംസ്ഥാനത്ത് മഴ കുറഞ്ഞു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഞായറാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; 6 നവജാത ശിശുക്കൾ വെന്തു മരിച്ചു

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; 6 നവജാത ശിശുക്കൾ വെന്തു മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 6 നവജാത ശിശുക്കൾ വെന്തു മരിച്ചു. ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാർ ഏരിയയിലെ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. തീയണക്കാനായി ഒമ്പത് ഫയർഫോഴ്സ് യൂണിറ്റുകളെയാണ് സംഭവസ്ഥലത്തേക്ക് എത്തിച്ചത്. 12 കുട്ടികളെ തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിന്ന്…
ഉമ്മൻചാണ്ടി ഫുട്ബോൾ കപ്പ്; ഫിക്സ്ചർ തയ്യാറായി, മത്സരങ്ങൾ ഇന്ന്

ഉമ്മൻചാണ്ടി ഫുട്ബോൾ കപ്പ്; ഫിക്സ്ചർ തയ്യാറായി, മത്സരങ്ങൾ ഇന്ന്

ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ഫുട്ബോൾ കപ്പിന്റെ ഫിക്സചർ ഡോ. മറിയ ഉമ്മൻ നറുക്കെടുപ്പിലൂടെ നിർവഹിച്ചു. 25000 രൂപ ഒന്നാം സമ്മാനം ആയുള്ള നയൻസ് ഫുട്ബോൾ കപ്പിന് 16 ടീമുകളാണ് മത്സരിക്കുന്നത്. നറുക്കെടുപ്പിൽ അഡ്വക്കേറ്റ് സത്യൻ…
റിമാല്‍ ചുഴലിക്കാറ്റ്; കൊല്‍ക്കത്ത വിമാനത്താവളം അടുത്ത 21 മണിക്കൂര്‍ അടച്ചിടും

റിമാല്‍ ചുഴലിക്കാറ്റ്; കൊല്‍ക്കത്ത വിമാനത്താവളം അടുത്ത 21 മണിക്കൂര്‍ അടച്ചിടും

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അടുത്ത 21 മണിക്കൂറില്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കും. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം തിങ്കളാഴ്ച്ച രാവിലെ 9 വരെ നീളും. പശ്ചിമ ബംഗാള്‍ തീരത്ത് റിമാല്‍ ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് നടപടി.…