നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

മുംബൈ: നടി ലൈലാ ഖാനെയും മാതാവിനെയും സഹോദരങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ പര്‍വേസ് തക്കിന് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ലൈലയുടെ മാതാവ് സെലീനയുടെ മൂന്നാം ഭര്‍ത്താവാണ് പര്‍വേസ് തക്. കേസില്‍ പര്‍വേസ് തക് കുറ്റക്കാരനാണെന്ന് ഈ മാസം ഒന്‍പതിന് കോടതി…
ബാലഗോകുലം പഠന ശിബിരം

ബാലഗോകുലം പഠന ശിബിരം

ബെംഗളൂരു: സമന്വയ എജ്യുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ നേതൃത്വത്തിൽ ബെംഗളൂരുവിലെ എല്ലാ സമന്വയ ഭാഗ് സമിതിയിലെ ബാലഗോകുലം പ്രവർത്തകരെ ഉൾപ്പെടുത്തി കൊണ്ട് നടത്തുന്ന പഠന ക്ലാസ് 26ന് രാവിലെ ഒമ്പത് മണി മുതൽ അബ്ബിഗരെ ശ്രീ അയ്യപ്പ എജ്യുക്കേഷനൽ സെന്ററിൽ…
കേരളസമാജം ദൂരവാണിനഗർ കളിമണ്‍ശില്പ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു 

കേരളസമാജം ദൂരവാണിനഗർ കളിമണ്‍ശില്പ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ കുട്ടികൾക്കായി കളിമണ്‍ ശില്പ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ആർട്ടിസ്റ്റ് ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശീലനം കുട്ടികള്‍ക്ക് മികച്ച അനുഭവമായി. കുട്ടികൾ അവരുടെ ഭാവനയ്ക്കനുസരിച്ച് വൈവിധ്യമാർന്ന രൂപങ്ങൾ സൃഷ്ടിച്ചു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.…
ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് അശോകപുരം ഹില്ദ‍ എ എ ചേംബേഴ്സിൽ പേഴ്സിവെൽ ചിറ്റയാഗം (75) ബെംഗളൂരുവില്‍ അന്തരിച്ചു. വാരാണസി റോഡ് സെയ്ന്റ് മേരീസ് പള്ളിക്കു സമീപം എസ്.എസ്.വി.ആർ. പ്രിസയിലായിരുന്നു താമസം. ഭാര്യ: പരേതയായ ലില്ലി. മകൾ: ടീന. മരുമകൻ: കെയ്ത്. സംസ്കാരരം വെള്ളിയാഴ്ച…
ഹുബ്ബള്ളി-കൊച്ചുവേളി എക്‌സ്‌പ്രസിന് ഇനി എൽ.എച്ച്.ബി. കോച്ചുകൾ

ഹുബ്ബള്ളി-കൊച്ചുവേളി എക്‌സ്‌പ്രസിന് ഇനി എൽ.എച്ച്.ബി. കോച്ചുകൾ

ബെംഗളൂരു : ഹുബ്ബള്ളി-കൊച്ചുവേളി വീക്ലി ട്രെയിന്‍ (12777) മെയ് 29-മുതൽ പുതിയ കോച്ചുകളുമായി സര്‍വീസ് നടത്തും. നിലവിലുള്ള കോച്ചുകൾക്ക് പകരം ഉയർന്ന എൽ.എച്ച്.ബി. കോച്ചുകളാണ് ഉപയോഗിക്കുക. എല്ലാ ട്രെയിനുകളിലും ഇത്തരം കോച്ചുകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.…
കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ചും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും…
റജികുമാറും എം.കെ. നൗഷാദും ലോക കേരള സഭയിലേക്ക്; കർണാടകയിൽ നിന്നും ഇത്തവണ 5 പേർ

റജികുമാറും എം.കെ. നൗഷാദും ലോക കേരള സഭയിലേക്ക്; കർണാടകയിൽ നിന്നും ഇത്തവണ 5 പേർ

ബെംഗളൂരു: പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപവത്കരിച്ച ലോക കേരള സഭയിലേക്ക് കർണാടകയിൽ നിന്നും ഇത്തവണ 5 പേരെ തിരഞ്ഞെടുത്തു. ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ഓൾ ഇന്ത്യ കെ.എം.സി.സി. ദേശീയ…
മുംബൈയിലെ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം എട്ടായി, 60 പേർക്ക് പരുക്ക്

മുംബൈയിലെ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം എട്ടായി, 60 പേർക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും മരണം എട്ടായി. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.സ്‌ഫോടനത്തില്‍ 60 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. പരുക്കേറ്റവരെ എയിംസിലും നെപ്ടൂണ്‍, ഗ്ലോബല്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.30-നായിരുന്നു സ്‌ഫോടനം. ഫാക്ടറിയില്‍നിന്ന് വന്‍ ശബ്ദത്തോടെ മൂന്ന്…
വിവാഹ ശേഷം വധുവും വരനും ചുംബിച്ചു: വിവാഹവേദിയിൽ കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്, അഞ്ച് പേർ ആശുപത്രിയിൽ

വിവാഹ ശേഷം വധുവും വരനും ചുംബിച്ചു: വിവാഹവേദിയിൽ കുടുംബങ്ങൾ തമ്മിൽ കൂട്ടത്തല്ല്, അഞ്ച് പേർ ആശുപത്രിയിൽ

മീററ്റ്: കല്യാണച്ചടങ്ങിനിടെ വരൻ വധുവിനെ ചുംബിച്ചത് കൂട്ടത്തല്ലിൽ കലാശിച്ചു. ഉത്തർപ്രദേശിലെ അശോക് നഗറിലാണ് സംഭവം നടന്നത്. വരമാലച്ചടങ്ങിനിടെ വധുവരൻമാർ തമ്മിൽ ചുംബിച്ചതാണ് കുടുംബങ്ങളെ ചൊടിപ്പിച്ചത്. വരന്റെ പ്രവൃത്തിയിൽ അസ്വസ്ഥരായ വധുവിന്റെ ബന്ധുക്കൾ ഇത് ചോദ്യം ചെയ്യുകയും വടികളും മറ്റുമായി സ്റ്റേജിലേയ്ക്ക് പ്രവേശിച്ച്…
ഭാരതിയാർ യൂണി. ക്യാമ്പസിൽ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

ഭാരതിയാർ യൂണി. ക്യാമ്പസിൽ കാട്ടാന ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

കോയമ്പത്തൂർ: ഭാരതിയാർ സർവകാലാശാലയുടെ കോയമ്പത്തൂർ ക്യാമ്പസിൽ കാട്ടാന സുരക്ഷാ ജീവനക്കാരനെ ചവിട്ടിക്കൊന്നു. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണ് (57) കൊല്ലപ്പെട്ടത്. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. റിട്ട പ്രൊഫസർ ഉൾപ്പെടെ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. രാവിലെ 11.30 ഓടെ ഡിപ്പാർട്ട്മെന്റ്‌…