യുജിസി നെറ്റ് അപേക്ഷ, തെറ്റുകള്‍ മെയ് 23 വരെ തിരുത്താം

യുജിസി നെറ്റ് അപേക്ഷ, തെറ്റുകള്‍ മെയ് 23 വരെ തിരുത്താം

യുജിസി നെറ്റ് ജൂണ്‍ 2024 അപേക്ഷ രജിസ്‌ട്രേഷനിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. മെയ് 23 വ്യാഴാഴ്ച്ച വരെ തിരുത്താന്‍ അവസരമുണ്ട്. ആവശ്യമുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താവുന്നതാണ്.ഔദ്യോഗിക വെബ്‌സൈറ്റ് ലോഗിന്‍ ചെയ്യുക.ഹോം പേജില്‍ കാണുന്ന യുജിസി നെറ്റ്…
മലിനജലം കുടിച്ചതിന് പിന്നാലെ മൈസുരുവിൽ 24കാരൻ മരിച്ചു; നിരവധി പേര്‍ ചികിത്സയിൽ

മലിനജലം കുടിച്ചതിന് പിന്നാലെ മൈസുരുവിൽ 24കാരൻ മരിച്ചു; നിരവധി പേര്‍ ചികിത്സയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ചതിന് പിന്നാലെ ഒരാൾ മരിച്ചു. കുട്ടികള്‍ അടക്കം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസുരുവില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള കെ. സലുണ്ടി ഗ്രാമത്തിലാണ് സംഭവം. കനകരാജ് എന്ന 24 കാരനാണ് മരിച്ചത്. തിങ്കളാഴ്ചയാണ് കനകരാജിനെ…
ഉഷ്ണതരംഗം; ഡൽഹിയിൽ 25 വരെ റെ‍ഡ് അലർട്ട്

ഉഷ്ണതരംഗം; ഡൽഹിയിൽ 25 വരെ റെ‍ഡ് അലർട്ട്

ഉത്തരേന്ത്യയിൽ താപനിലയില്‍ ക്രമാതീതമായ വര്‍ധന. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചൂട്  വർധിക്കുന്നത്. പ്രദേശങ്ങളിൽ ഉഷ്ണതരം​ഗത്തിനുള്ള സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ഡൽഹിയടക്കമുള്ള ഇടങ്ങളിൽ 25 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ, താപനില തുടർച്ചയായി…
പെരും മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

പെരും മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി രണ്ട് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,…
മമതക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി സ്ഥാനാർഥിക്ക് പ്രചാരണ വിലക്ക്

മമതക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി സ്ഥാനാർഥിക്ക് പ്രചാരണ വിലക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ ബി ജെ പി സ്ഥാനാർഥിക്ക് പ്രചാരണ വിലക്ക്. ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ 24 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്.…
ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു

ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു

ക്വാറിയിലേക്ക് കാല്‍ തെന്നിവീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു. പാലക്കാട് പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠന്റെ മകന്‍ മേഘജ് (18), രവീന്ദ്രന്റെ മകന്‍ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് അപകടം സംഭവിച്ചത്. വീടിനടുത്തുള്ള ക്വറിക്ക് അരികിലൂടെ…
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകള്‍ ഉൾപ്പെടെ ആറ്‌ സ്‌പെഷ്യൽ ട്രെയിനുകള്‍ റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!; കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകള്‍ ഉൾപ്പെടെ ആറ്‌ സ്‌പെഷ്യൽ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾ ഉൾപ്പെടെ ആറ്‌ സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ്‌ നിർത്തലാക്കി സതേൺ റെയിൽവേ. നടത്തിപ്പ്‌, സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ്‌ ഏറെ തിരക്കുപിടിച്ച സമയത്ത്‌ റെയിൽവേയുടെ നടപടി. സ്‌കൂൾ തുറക്കൽ, സ്ഥലംമാറ്റം തുടങ്ങിയവ നടക്കുന്ന മാസമായതിനാൽ റെയിൽവേയുടെ നീക്കം യാത്രക്കാരെ…
മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ തിരക്കൊഴിവാക്കാൻ പുതിയ ഇടനാഴി

മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ തിരക്കൊഴിവാക്കാൻ പുതിയ ഇടനാഴി

ബെംഗളൂരു: നമ്മ മെട്രോയുടെ ഏറ്റവും തിരക്കേറിയ സ്റ്റേഷനായ മജെസ്റ്റിക് സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിനെ 3,4 പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി തുറന്നു. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാൻ മതിയായ ഇടനാഴികളില്ലാത്തത് രാവിലേയും വൈകിട്ടും തിരക്ക് വർധിക്കാൻ കാരണമായിരുന്നു. യാത്രക്കാരുടെ നിരന്തര അഭ്യർഥന പരിഗണിച്ചാണ് നടപടി.…
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർ കോ​ഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദേശം

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർ കോ​ഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദേശം

കോഴിക്കോട്‌: പതഞ്‌ജലി ഉൽപന്നങ്ങളുടെ പേരിൽ തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​വും നി​രോ​ധി​ക്ക​പ്പെ​ട്ട​തു​മാ​യ പ​ര​സ്യ​ങ്ങ​ൾ നൽകിയെന്ന കേസിൽ ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർ കോ​ഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദേശം. ജൂൺ മൂന്നിന് ഹാജരാകണമെന്നാണ് കോഴിക്കോട്‌ നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവ്.…
ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിനോദ സഞ്ചാരമേഖലയിലേക്കുള്ള യാത്ര വിലക്ക് തുടരും

ഇന്നും നാളെയും അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വിനോദ സഞ്ചാരമേഖലയിലേക്കുള്ള യാത്ര വിലക്ക് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ തുടരും. 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കും വരെ മലയോര വിനോദ സഞ്ചാരമേഖലയിലേക്കുള്ള യാത്ര വിലക്ക് തുടരും. തമിഴ്‌നാട് തീരത്തും വടക്കൻ കേരളത്തിന് സമീപവും…