Posted inKERALA LATEST NEWS
കൊച്ചി- ദോഹ റൂട്ടില്‍ പുതിയ വിമാന സര്‍വീസുകളുമായി ആകാസ എയര്‍
കൊച്ചിയില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ച് ആകാസ എയര്‍. കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി നാല് പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ തുടങ്ങിയിരിക്കുന്നത്. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരുടെ വര്‍ധനവാണ് പുതിയ സര്‍വീസിന് വഴിയൊരുക്കിയത്.…









