മിനി ഗുഡ്‌സ് വാഹനം മറിഞ്ഞ് 18 പേർ മരിച്ചു

മിനി ഗുഡ്‌സ് വാഹനം മറിഞ്ഞ് 18 പേർ മരിച്ചു

ഛത്തീസ്ഗഡിലെ കബിർധാം ജില്ലയിൽ മിനി ഗു​ഡ്‌​സ് വാ​ഹ​നം മ​റി​ഞ്ഞ് 17 സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പരു​ക്കേ​റ്റു. ഛത്തി​സ്ഗ​ഠി​ലെ ക​ബീ​ർ​ധാം ജി​ല്ല​യി​ലെ ബ​ഹ്‌​പാ​നി ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ബ​ഞ്ചാ​രി ഘ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 1.45നാ​ണ് അ​പ​ക​ടം. കാ​ട്ടി​ൽ നി​ന്ന് ബീ​ഡി നി​ർ​മാ​ണ​ത്തി​നു​ള്ള തെ​ണ്ടു…
കേരള സമാജം സൗജന്യ ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

കേരള സമാജം സൗജന്യ ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി

ബെംഗളൂരു: കേരള സമാജം വൈറ്റ് ഫീല്‍ഡ് സോണിന്റെ നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ-ഹോമിയോ മെഡിക്കല്‍ കേമ്പ് നടത്തി. ചെന്നസന്ദ്ര ബ്ലൂമേഴ്‌സ് സ്‌കൂളില്‍ ഞായറാഴ്ച നടന്ന മെഡിക്കല്‍ ക്യാമ്പ് കേരള സമാജം ജോയ്ന്റ് സെക്രട്ടറി ഒ. കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സോണ്‍…
അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

കോഴിക്കോട്: കോഴിക്കോട് വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി. അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് പോലീസും എക്‌സൈസും ചേർന്ന് പിടിച്ചെടുത്തത്. പുതിയങ്ങാടിയിലെ പള്ളിക്കണ്ടി എന്ന സ്ഥലത്തെ വാടകവീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേർ…
ഇറാനിൽ വൃക്ക കച്ചവടത്തിന്‌ എത്തിച്ചത് 20 പേരെ; ഇരയായവരിൽ മലയാളിയും

ഇറാനിൽ വൃക്ക കച്ചവടത്തിന്‌ എത്തിച്ചത് 20 പേരെ; ഇരയായവരിൽ മലയാളിയും

കൊച്ചി: വൃക്ക കച്ചവടത്തിനായി ഇരുപത് പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്നും ഇതില്‍ ഒരാള്‍ മലയാളിയെന്നും നെടുമ്പാശേരിയില്‍ പിടിയിലായ പ്രതി തൃശ്ശൂര്‍ സ്വദേശി സാബിത്ത് നാസറിന്റെ മൊഴി. 19 പേര്‍ ഉത്തരേന്ത്യക്കാരായിരുന്നു. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. ഇറാനിലെ ഫാരീദിഖാന്‍ ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ കേന്ദ്രമെന്നും…
വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; ഇടുക്കി സ്വദേശി മരിച്ചു

വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം; ഇടുക്കി സ്വദേശി മരിച്ചു

കേരളത്തില്‍ വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. കോഴിക്കോട് വച്ചാണ് ഇദ്ദേഹത്തിന് വെസ്റ്റ്‌നൈല്‍ പനി ബാധിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം കോഴിക്കോടെത്തിയത്.…
ഇബ്രാഹിം റെയ്‌സിയുടെ മരണം; ഇന്ത്യയില്‍ നാളെ ദു:ഖാചരണം

ഇബ്രാഹിം റെയ്‌സിയുടെ മരണം; ഇന്ത്യയില്‍ നാളെ ദു:ഖാചരണം

ഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തില്‍ ഇന്ത്യയില്‍ നാളെ ദു:ഖാചരണം. ഔദ്യോഗിക പരിപാടികള്‍ ഒന്നും നടത്തില്ല. ഇബ്രാഹിം റെയ്സിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചിരുന്നു. ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്സി നല്‍കിയ സംഭാവനകള്‍…
യാസ്ക് ക്രിക്കറ്റ്‌ ലീഗ് 27ന്

യാസ്ക് ക്രിക്കറ്റ്‌ ലീഗ് 27ന്

ബെംഗളൂരു: യാസ്ക് യശ്വന്തന്തപുര (യശ്വന്തന്തപുര ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് ) സംഘടിപ്പിക്കുന്ന ക്രിക്കറ്റ്‌ ലീഗ് മത്സരങ്ങള്‍ മെയ് 27ന് ബെൽ റോഡ് മാച്ച് ഡേ ടർഫ് ഗ്രൗണ്ടിൽ നടക്കും. താജുദ്ദീൻ തെരുവത്ത് മുഖ്യാതിഥിയായിരിക്കും രാത്രി 7 മണി മുതൽ നടക്കുന്ന…
ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

പാലക്കാട് ഡിവിഷന് കീഴിലുള്ള വിവിധ സ്ഥലങ്ങിളിലെ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  വിവിധ ദിവസങ്ങളിൽ താഴെ കൊടുത്തിരിക്കുന്ന  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 06459 കോയമ്പത്തൂർ ജങ്ഷൻ - ഷൊർണൂർ ജങ്ഷൻ പാസഞ്ചർ ജൂൺ ഒന്നിന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന…
ബൈജൂസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഉന്നതരുടെ രാജി; മോഹന്‍ദാസ് പൈയും രജനീഷും സ്ഥാനമൊഴിഞ്ഞു

ബൈജൂസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഉന്നതരുടെ രാജി; മോഹന്‍ദാസ് പൈയും രജനീഷും സ്ഥാനമൊഴിഞ്ഞു

മുംബൈ: കടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. രാജ്യത്തെ പ്രമുഖ ടെക്‌നോക്രാറ്റുകളും ബൈജൂസിലെ ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹൻദാസ് പൈയും രാജി പ്രഖ്യാപിച്ചു. ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി…
കോവാക്സിന്‍റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ; റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നത്

കോവാക്സിന്‍റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ; റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നത്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനറിപ്പോർട്ടിനെ തള്ളി ഐ.സി.എം.ആർ.(Indian Council of Medical Research). ബി.എച്ച്.യു. സർവകലാശാലയുടെ കണ്ടെത്തലുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. ഐ.സി.എം.ആർ ഒരു തരത്തിലും പഠനവുമായി സഹകരിച്ചിട്ടില്ലെന്നും പഠനം സംബന്ധിച്ച്…