Posted inBRIJI K T LITERATURE
ഒരിക്കൽ ഒരിടത്ത്
അധ്യായം പത്തൊമ്പത് 🔸🔸🔸 ചെയ്യാത്ത കുറ്റത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ വിധിക്കപ്പെട്ട ഗോപൻ, വിഷ്ണുവിനെ എല്ലാം എഴുതി അറിയിക്കാൻ തീരുമാനിച്ചു. ഇല്ലത്തെ പുതിയ സംഭവ വികാസങ്ങളൊന്നും അറിഞ്ഞിട്ടില്ലെങ്കിലും, ഒരിക്കലും പ്രതീക്ഷിക്കാത്തതും അർഹിക്കാത്തതുമായ മേലങ്കിയാണു തന്റെ മേൽ വന്നു വീണിരിക്കുന്നത് എന്നറിഞ്ഞു.…









