എയ്മ കർണാടക ഓഫീസ് ബെംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ചു

എയ്മ കർണാടക ഓഫീസ് ബെംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: എയ്മ (ഓൾ ഇന്ത്യ മലയാളി അസോസിയേഷന്‍) കർണാടക ഘടകം  ഓഫീസ് ബെംഗളൂരുവില്‍ പ്രവർത്തനം ആരംഭിച്ചു ഇന്ദിരാ നഗർ 80 ഫീറ്റ് റോഡിലുള്ള ഓഫീസ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബിനു ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിങ്കൻ വാസുദേവൻ അധ്യക്ഷത വഹിച്ചു.…
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരുക്ക്, ഏഴ് യാത്രക്കാർ ആശുപത്രിയിൽ

വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരുക്ക്, ഏഴ് യാത്രക്കാർ ആശുപത്രിയിൽ

തിരുവനന്തപുരം: വർക്കലയിൽ ബസ് അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്ക്. സ്വകാരൃ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളല്ലൂർ കേശവപുരം എൽ പി സ്‌കൂളിന് സമീപത്തായാണ് സംഭവം. ബസ് ഡ്രൈവറെ ഗുരുതര പരുക്കുകളോടെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറക്കം ഇറങ്ങി വരികയായിരുന്ന…
യുവാവ് ട്രാന്‍സ്‌ഫോമറില്‍ കയറി ആത്മഹത്യ ചെയ്തു

യുവാവ് ട്രാന്‍സ്‌ഫോമറില്‍ കയറി ആത്മഹത്യ ചെയ്തു

ട്രാന്‍സ്‌ഫോമറില്‍ കയറി സ്വയം ഷോക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശി ഉദയൻ (45) എന്നയാളാണ് മരിച്ചത്. കാസറഗോഡ് കാഞ്ഞങ്ങാട് ഉച്ചയ്ക്ക് 1.30ന് ആണ് സംഭവം. നഗരത്തിലെ മെട്രോ സിൽക്സിന് മുൻപിലുള്ള ട്രാൻസ്ഫോമറിലേക്ക് സുരക്ഷാവേലി മറികടന്ന് കയറുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ ഉദയനെ…
സാന്ത്വന പ്രവർത്തനങ്ങൾക്ക് ശിഹാബ് തങ്ങൾ സെന്റർ മാതൃക- സാദിഖലി തങ്ങൾ

സാന്ത്വന പ്രവർത്തനങ്ങൾക്ക് ശിഹാബ് തങ്ങൾ സെന്റർ മാതൃക- സാദിഖലി തങ്ങൾ

ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരുവിന് കീഴിലുള്ള ശിഹാബ് തങ്ങൾ സെന്റർ പാലിയേറ്റീവ് ഹോം കെയർ മാസാന്ത്യ കൺവെൻഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ആയിരത്തി എണ്ണൂറിൽപരം രോഗികൾക്കാണ് നിലവിൽ ഹോം കെയർ സേവനം ലഭിച്ചുകൊണ്ടിരിക്കുന്നത്. രോഗിക്കും…
സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ 9 മുതൽ വൈറ്റ് ഫീൽഡ് കെ.എസ്.വി.കെ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. മണിപ്പാൾ ആശുപത്രി, ഡോ. അഗർവാൾ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ ജനറൽ…
വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി സംസ്ഥാനത്ത് തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും സംസ്ഥാനത്ത് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.15നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. യാത്ര വെട്ടിച്ചുരുക്കിയതിനാൽ മുൻകൂട്ടി അറിയിച്ചതിലും നേരത്തേയാണ് മടക്കം. 21ന് മടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. മടക്ക യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും മകൾ വീണയുടെ…
പരസ്യചിത്രത്തിന്‍റെ ഓഡിഷനെത്തിയ മലയാളിയുവതിയെ പിഡിപ്പിക്കാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

പരസ്യചിത്രത്തിന്‍റെ ഓഡിഷനെത്തിയ മലയാളിയുവതിയെ പിഡിപ്പിക്കാൻ ശ്രമം: ഒരാൾ അറസ്റ്റിൽ

പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ ഓഡിഷനെത്തിയ മലയാളി യുവതിക്ക് നേരേ പീഡനശ്രമം. ചെന്നൈ മൈലാപ്പുരിലെ സ്റ്റാര്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. യുവതി ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങിയോടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് വിവരം പുറത്ത് വന്നത്. കൊച്ചി സ്വദേശിയായ 28-കാരിയെയായ മോഡലാണ്…
ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ ജൂലായ് മൂന്നുവരെ നീട്ടി

ബെംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിന്‍ ജൂലായ് മൂന്നുവരെ നീട്ടി

ബെംഗളൂരു : വേനലവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്നും കൊച്ചുവേളിയിലേക്ക് പ്രഖ്യാപിച്ച വീക്ക്ലി സ്പെഷ്യല്‍ ട്രെയിന്‍ ജൂലായ് മൂന്നുവരെ നീട്ടി. മേയ് 29 വരെയായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എസ്.എം.വി.ടി. ബെംഗളൂരു-കൊച്ചുവേളി പ്രതിവാരസർവീസ് (06084) ജൂലായ് മൂന്നുവരെ സർവീസ് നടത്തും. കൊച്ചുവേളി- എസ്.എം.വി.ടി.…
എസി ഓൺ ചെയ്ത് കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്ന യുവാവ് ‌മരിച്ചനിലയിൽ

എസി ഓൺ ചെയ്ത് കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്ന യുവാവ് ‌മരിച്ചനിലയിൽ

യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ എസി ഓൺ ചെയ്തു വിശ്രമിക്കുകയായിരുന്നു. തുടർന്ന് ഭക്ഷണം…
മദ്യനയ അഴിമതികേസ്; കെജ്രിവാളിനെയും ആംആദ്മി പാർടിയേയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

മദ്യനയ അഴിമതികേസ്; കെജ്രിവാളിനെയും ആംആദ്മി പാർടിയേയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു. ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്താണ് അധികകുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസില്‍ ആദ്യമായാണ് ഒരു…