Posted inASSOCIATION NEWS RELIGIOUS
സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു
ബെംഗളൂരു: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കർണാടക ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു. യാത്രയുടെ ഓരോ ഘട്ടം പിന്നിടുമ്പോഴും മനസ്സും ഹൃദയവും സംശുദ്ധമാക്കാൻ കൂടുതൽ കൂടുതൽ പ്രയത്നിക്കണമെന്ന് അദ്ദേഹം തീർഥാടകരെ ഓർമിപ്പിച്ചു. കർണാടക ഗവൺമെൻറ് തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യം പ്രശംസനീയമാണെന്നും അദ്ദേഹം…









