Posted inKERALA LATEST NEWS
കെ.എസ്.ആർ.ടി.സി ബസുകളിൽ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായായി കെ.എസ്.ആർ.ടി.സി ബസുകളിൽ ലഘുഭക്ഷണം വിതരണം ആരംഭിക്കുമെന്ന്കെ .എസ്.ആർ.ടി.സി സി.എം.ഡി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിംഗ് മെഷീനുകളും ബസുകളിൽ സ്ഥാപിക്കും. ഭക്ഷണം വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും പ്രെപ്പോസലുകൾ ക്ഷണിച്ചിട്ടുണ്ട്. യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങളാകണം…









