കേരളത്തില്‍ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലർട്ട് ഉള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനാണ് സാധ്യത. അതേസമയം, അടുത്ത 3 മണിക്കൂറിൽ പാലക്കാട്,…
സ്ത്രീവിരുദ്ധ പരാമർശം; ആർ.എം.പി നേതാവിനെതിരെ പരാതി

സ്ത്രീവിരുദ്ധ പരാമർശം; ആർ.എം.പി നേതാവിനെതിരെ പരാതി

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരനെതിരെ പരാതിയുമായി ഡി.വൈ.എഫ്.ഐയും, മഹിളാ അസോസിയേഷനും രംഗത്ത്. യുഡിഎഫ് വേദിയിൽ കെ കെ ശൈലജയ്ക്കും മഞ്ജു വാര്യർക്കുമെതിരെ അശ്ലീലപ്രസം​ഗം നടത്തിയ കെ എസ് ഹരിഹരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

    അധ്യായം പതിനെട്ട് 🔸🔸🔸   തിരുമേനി ഇരുന്നും നടന്നും ഈർഷ്യയും നിരാശയും കുടഞ്ഞു കളയാൻ ശ്രമിച്ചു. മായ ആരേയും ശ്രദ്ധിക്കാതെ തന്റെ മുറിയിൽ കയറി കതക് കൊട്ടിയടച്ചു. സ്വയം മെനഞ്ഞെടുത്തൊരു ലോകത്ത് ചുറ്റുമുള്ള ദുഷ്ട ശക്തികളെ ചെറുക്കാനായി ഓരോ…
കാസറഗോഡ് നഗരത്തിൽ തിങ്കളാഴ്ച രാത്രി 9 മുതൽ 12 മണിക്കൂർ ദേശീയപാത അടയ്ക്കും

കാസറഗോഡ് നഗരത്തിൽ തിങ്കളാഴ്ച രാത്രി 9 മുതൽ 12 മണിക്കൂർ ദേശീയപാത അടയ്ക്കും

കാസറഗോഡ് : നഗരത്തിൽ ദേശീയപാതയുടെ ഭാഗമായുള്ള മേല്പാലത്തിന്റെ സ്പാൻ കോൺക്രീറ്റ് ചെയ്യാൻ തിങ്കളാഴ്ച രാത്രി ഒൻപതു മുതൽ പിറ്റേന്ന് രാവിലെ ഒൻപതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിനും ഇടയിൽ 150 മീറ്റർ ഭാഗമാണ് അടയ്ക്കുന്നത്. പുതിയ…
വൻ സ്വർണ വേട്ട: മംഗളൂരു സ്വദേശി അറസ്റ്റിൽ

വൻ സ്വർണ വേട്ട: മംഗളൂരു സ്വദേശി അറസ്റ്റിൽ

കാസർകോട് സ്വർണ വേട്ടയിൽ രണ്ടു കോടിയിലേറെ രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കഴിഞ്ഞദിവസം കാറിൽ കടത്താൻ ശ്രമിക്കവെയായിരുന്നു പിടികൂടിയത്. 2838.35 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. മതിപ്പുവില അനുസരിച്ച് ഇതിന് 2.04 കോടി രൂപ വരും. സംഭവത്തിൽ മംഗളൂരു സ്വദേശി ദേവരാജ് സേട്ട്…
വുഹാനിലെ കോവിഡ് വ്യാപനം ലോകത്തെ അറിയിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് നാലു വർഷത്തിന് ശേഷം ജയിൽ മോചനം

വുഹാനിലെ കോവിഡ് വ്യാപനം ലോകത്തെ അറിയിച്ച വനിതാ മാധ്യമപ്രവർത്തകയ്ക്ക് നാലു വർഷത്തിന് ശേഷം ജയിൽ മോചനം

ബെയ്ജിങ്: ചൈനയിലെ വുഹാനില്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ ആദ്യ ദിവസങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് ചൈന ഭരണകൂടം തടവിലാക്കിയ വനിതാ മാധ്യമ പ്രവര്‍ത്തക നാല് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയാകുന്നു. മുന്‍ അഭിഭാഷക കൂടിയായ ഷാങ് ഷാന്‍ തിങ്കളാഴ്ച ജയില്‍ മോചിതയാവും. 2020…
കേരളത്തിൽ അതിവേഗ റോഡ് ഇടനാഴി വരുന്നു; തിരുവനന്തപുരം മുതൽ അങ്കമാലിവരെ പദ്ധതി

കേരളത്തിൽ അതിവേഗ റോഡ് ഇടനാഴി വരുന്നു; തിരുവനന്തപുരം മുതൽ അങ്കമാലിവരെ പദ്ധതി

കൊച്ചി: കേരളത്തിൻ്റെ ഗതാഗത സൗകര്യങ്ങളിൽ ഏറെ മാറ്റം വരുത്തിയേക്കാവുന്ന പുതിയ റോഡ് ഇടനാഴിയെത്തുന്നു. ഏറെ തിരക്കുള്ള മധ്യകേരളവും തെക്കൻ കേരളവും ബന്ധിപ്പിച്ചുള്ള റോഡ് ഇടനാഴിക്കാണ് സാധ്യതകൾ ശക്തമാകുന്നത്. കേന്ദ്ര സർക്കാരിൻ്റെ മുന്നിലുണ്ടായിരുന്ന തിരുവനന്തപുരം - അങ്കമാലി പാത അതിവേഗ ഇടനാഴിയാക്കി മധ്യകേരളവും…
കരമന അഖിൽ വധക്കേസ്‌; മുഖ്യപ്രതി തമിഴ്‌നാട്ടിൽനിന്ന്‌ പിടിയിൽ

കരമന അഖിൽ വധക്കേസ്‌; മുഖ്യപ്രതി തമിഴ്‌നാട്ടിൽനിന്ന്‌ പിടിയിൽ

തിരുവനന്തപുരം: കരമന അഖില്‍ വധക്കേസിലെ മുഖ്യപ്രതി അഖില്‍ എന്ന അപ്പു അറസ്റ്റില്‍. തമിഴ്‌നാട്ടിലെ വെള്ളിലോഡില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അഖിലിനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നത് അപ്പുവാണ്. ഇതോടെ കേസില്‍ അഞ്ചുപേര്‍ പിടിയിലായി. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്‌, ഹരിലാല്‍, കിരണ്‍, കിരണ്‍കൃഷ്ണ എന്നിവര്‍…
മൂവാറ്റുപുഴയിൽ കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്, കാറോടിച്ച യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു

മൂവാറ്റുപുഴയിൽ കാർ രണ്ട് വാഹനങ്ങളിടിച്ച് അപകടം; ഒരു മരണം, 10 പേർക്ക് പരുക്ക്, കാറോടിച്ച യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 10 പേർക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. വാഗമണ്ണിലേക്ക് പോയ യുവാക്കളുടെ സംഘം സഞ്ചരിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്. യുവാക്കളുടെ കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. യുവാക്കളുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി.…