അശ്ലീല വീഡിയോ വിവാദം; കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ആര്‍ എം പി നേതാവ്, പിന്നാലെ ഖേദ പ്രകടനം

അശ്ലീല വീഡിയോ വിവാദം; കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി ആര്‍ എം പി നേതാവ്, പിന്നാലെ ഖേദ പ്രകടനം

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വീഡിയോ വിവാദത്തിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർഎംപി നേതാവ് കെഎസ് ​ഹരിഹരൻ. സംഭവം വിവാദമായതിനു പിന്നാലെ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു രം​ഗത്തെത്തി. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ഹരിഹരൻ്റെ മാപ്പപേക്ഷ. തെറ്റായ…
കഥായനം- പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും ഇന്ന്

കഥായനം- പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും ഇന്ന്

ബെംഗളൂരു: പലമ നവമാധ്യമ കൂട്ടായ്മയും ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കഥായനം - പ്രഭാഷണവും പുസ്തകാവലോകന ചർച്ചയും ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് മൈസൂർ റോഡ് ബ്യാറ്റരായണ പുരയിലുള്ള ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓഫീസിൽ നടക്കും. "സമകാലിക കഥയുടെ രചനാ…
ഐ.പി.എൽ മത്സരം; ബെംഗളൂരുവില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ഐ.പി.എൽ മത്സരം; ബെംഗളൂരുവില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ബെംഗളൂരു : ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തെ തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ സമീപ പ്രദേശങ്ങളില്‍ ഞായറാഴ്ച ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. അനിൽകുംബ്ലെ സർക്കിളിൽനിന്ന് കബൺപാർക്ക് റോഡിലേക്ക് പ്രവേശിക്കുന്നത്‌ ട്രാഫിക് പോലീസ് നിരോധിച്ചിട്ടുണ്ട്. ക്വീൻസ് റോഡ്, എം.ജി.…
പ്രതിസന്ധി അവസാനിക്കുന്നില്ല; കൊച്ചിയിൽ നിന്നുള്ള 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

പ്രതിസന്ധി അവസാനിക്കുന്നില്ല; കൊച്ചിയിൽ നിന്നുള്ള 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും എയര്‍ സര്‍വീസുകളുടെ പ്രതിസന്ധി തീരുന്നില്ല. കൊച്ചിയില്‍ നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റ?ദ്ദാക്കി. ബഹറിന്‍, ഹൈദരാബാദ്, ദമാം, കൊല്‍ക്കത്ത, ബെം?ഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇക്കാര്യം യാത്രക്കാരെ…
മോദിയുമായി സംവാദത്തിന് തയ്യാര്‍; ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

മോദിയുമായി സംവാദത്തിന് തയ്യാര്‍; ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് വീണ്ടും സമ്മതം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ, ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് അജിത് പി. ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.…
ഹൈവേയില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് പെണ്‍കുട്ടി; വീഡിയോ വൈറൽ, നടപടിയെടുക്കുമെന്ന് പോലീസ്

ഹൈവേയില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് പെണ്‍കുട്ടി; വീഡിയോ വൈറൽ, നടപടിയെടുക്കുമെന്ന് പോലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് യൂട്യൂബര്‍. സംഭവത്തില്‍ നടപടിയെടുക്കാനൊരുങ്ങി ലഖ്‌നൗ പൊലീസ്. വിഷയം ഗൗരവമേറിയതാണെന്നും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും ലഖ്‌നൗ പൊലീസ് പറഞ്ഞു. സിമ്രാന്‍ യാദവ് എന്ന പെണ്‍കുട്ടി കൈയില്‍ പിസ്റ്റളുമായി ഒരു ഭോജ്പുരി…
കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (43) ആണ് മരിച്ചത്. നൗഫലിന്റെ വീട്ടിലെ പാറ പൊട്ടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്‌ഫോടകവസ്തുവിന്റെ തിരിയില്‍ തീ കൊളുത്തിയ ശേഷം മുകളിലേക്ക് കയറുംമുന്‍പ് സ്‌ഫോടനം ഉണ്ടാവുകയായിരുന്നു.…
ലോറിയിടിച്ച് മറിഞ്ഞ വാഹനത്തില്‍ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു

ലോറിയിടിച്ച് മറിഞ്ഞ വാഹനത്തില്‍ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു

അപകടത്തിൽ​പ്പെട്ട വാഹനത്തിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഏഴ് കോടി രൂപ പിടിച്ചെടുത്തു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി അനന്തപ്പള്ളിയിലാണ് സംഭവം. ലോറിയിടിച്ച് മറിഞ്ഞ വാഹനത്തില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഏഴ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായാണ് പണമുണ്ടായിരുന്നത്. വിജയവാഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍…
മൂന്നാം ഘട്ടത്തിൽ 65.68 ശതമാനം പോളിങ്; അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

മൂന്നാം ഘട്ടത്തിൽ 65.68 ശതമാനം പോളിങ്; അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: മേയ് ഏഴിന് 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 93 മണ്ഡലങ്ങളിലായി നടന്ന മൂന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ ഏറ്റവും ഒടുവിലത്തെ വോട്ടിങ് ശതമാനക്കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്റെ പുതിയ കണക്കുകള്‍ പ്രകാരം 65.68 ശതമാനമാണ് മൂന്നാംഘട്ടത്തിലെ ആകെ…
‘അമ്മയാവുന്നത് സ്വാഭാവിക പ്രക്രിയ’, പ്രസവാവധി നിഷേധിക്കാനാവില്ല: ബോംബെ ഹൈക്കോടതി

‘അമ്മയാവുന്നത് സ്വാഭാവിക പ്രക്രിയ’, പ്രസവാവധി നിഷേധിക്കാനാവില്ല: ബോംബെ ഹൈക്കോടതി

മുംബൈ: അമ്മയാവുക എന്നത് സ്വാഭാവിക പ്രതിഭാസമാണെന്നും, തൊഴില്‍ ദാതാവ് അതു മനസ്സിലാക്കി വനിതാ ജീവനക്കാരോട് പരിഗണനാപൂര്‍വം പെരുമാറേണ്ടതുണ്ടെന്നും ബോംബെ ഹൈക്കോടതി. മൂന്നാമതും ഗര്‍ഭിണിയായ ജീവനക്കാരിക്കു മറ്റേണിറ്റി ലീവ് നിഷേധിച്ച എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം റദ്ദാക്കിയാണ് ഹൈക്കോടതി നിരീക്ഷണം. സമൂഹത്തില്‍ പാതി വരുന്ന…