ആവേശത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷും ഒ.ടി.ടിയിലേക്ക്

ആവേശത്തിന് പിന്നാലെ ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷും ഒ.ടി.ടിയിലേക്ക്

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒ.ടി.ടിയില്‍ എത്തുന്നു. ഒ.ടി.ടി പ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മനോരമ മാക്‌സാണ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. കൃത്യമായ റിലീസ് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്താഴ്ച തന്നെ സിനിമ ഡിജിറ്റല്‍ റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ആവേശം, വര്‍ഷങ്ങള്‍ക്ക്…
ലൈംഗിക പീഡനക്കേസിൽ ബിജെപി എംപി ബ്രിജ് ഭൂഷൺ സിങ്ങിന് തിരിച്ചടി; കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു

ലൈംഗിക പീഡനക്കേസിൽ ബിജെപി എംപി ബ്രിജ് ഭൂഷൺ സിങ്ങിന് തിരിച്ചടി; കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു

ന്യൂഡല്‍ഹി: വനിതാ ​ഗുസ്തിതാരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ ഇന്ത്യൻ റെസ്‌ലിംഗ് ഫെഡറേഷൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ കുറ്റം ചുമത്താൻ ഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച…
മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമം ഞായറാഴ്ച

മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമം ഞായറാഴ്ച

ബെംഗളൂരു:  ഡൊംലൂരു മലയാളി ഫാമിലി അസോസിയേഷൻ കുടുംബസംഗമം മെയ് 12 ന് വൈകിട്ട് 5ന് ഹോട്ടൽ കേരള പവലിയനിൽ നടക്കും. പ്രസിഡണ്ട് പി. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുമെന്ന് സെക്രട്ടറി…
ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്; പിതാവ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണം

ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്; പിതാവ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണം

തിരുവനന്തപുരം: ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് തിരുവനന്തപുരം സിജെഎം കോടതി. ജെസ്നയുടെ പിതാവ് ജെയിംസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജെയിംസ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്.…
കൈക്കൂലി; ജി.എസ്.ടി. ഉദ്യോഗസ്ഥന് മൂന്നുവർഷം തടവ് വിധിച്ച് സി.ബി.ഐ. കോടതി

കൈക്കൂലി; ജി.എസ്.ടി. ഉദ്യോഗസ്ഥന് മൂന്നുവർഷം തടവ് വിധിച്ച് സി.ബി.ഐ. കോടതി

ബെംഗളൂരു: കൈക്കൂലിവാങ്ങിയ കേസില്‍ ജി.എസ്.ടി. മുൻ സൂപ്രണ്ടിന് മൂന്നുവർഷം തടവും അഞ്ചുവർഷം പിഴയും വിധിച്ച് കോടതി. ഉത്തരകന്നഡ ഹൊന്നാവർ റേഞ്ചിലെ സൂപ്രണ്ട്  ജിതേന്ദ്രകുമാർ ദാഗൂറിനെയാണ് ബെംഗളൂരുവിലെ സി.ബി.ഐ. കോടതി ശിക്ഷിച്ചത്. ഒട്ടേറെ കൈക്കൂലി ആരോപണങ്ങൾ ഇയാൾക്കെതിരേ നേരത്തെ ഉയർന്നിരുന്നു. നികുതിയടയ്ക്കുന്നതിൽ വീഴ്ചയുണ്ടായ…
കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ച് നാട്ടുകാര്‍; പ്രതി രക്ഷപ്പെട്ടു

കാര്‍ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ച് നാട്ടുകാര്‍; പ്രതി രക്ഷപ്പെട്ടു

കോഴിക്കോട് പൂളങ്കരയില്‍ കാര്‍ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ കാര്‍ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ നാട്ടുകാര്‍ പോലീസിനെ ആക്രമിച്ച ശേഷം പോലീസ് വാഹനത്തിന്റെ ചില്ലും തകര്‍ത്തു എറണാകുളം…
പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഉച്ചയ്ക്കുശേഷം വിധിക്കും

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ ഉച്ചയ്ക്കുശേഷം വിധിക്കും

കണ്ണൂർ : പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഉച്ചയ്ക്ക് ശേഷമുണ്ടാകും. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് പ്രണയനൈരാശ്യത്തിന്റെ പകയില്‍ വിഷ്ണുപ്രിയയെ വീട്ടില്‍ കയറി…
പത്മപ്രഭാപുരസ്‌കാരം കവി റഫീക്ക് അഹമ്മദിന്

പത്മപ്രഭാപുരസ്‌കാരം കവി റഫീക്ക് അഹമ്മദിന്

പത്മപ്രഭാ ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ എന്‍.എസ്. മാധവന്‍ ചെയര്‍മാനും കവിയും ഗദ്യകാരനുമായ കല്‍പ്പറ്റ നാരായണന്‍, നിരൂപക എസ്. ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത് എന്ന് പത്മപ്രഭാ…
സ്വര്‍ണവിലയില്‍ വീണ്ടും വർധന; പവന് 680 രൂപ കൂടി

സ്വര്‍ണവിലയില്‍ വീണ്ടും വർധന; പവന് 680 രൂപ കൂടി

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയിൽ വർധന. പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 53,600 രൂപയായി. ഗ്രാമിന് 85 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ​ഗ്രാമിന്റെ വില 6700 രൂപയായി ഉയർന്നു. മെയ് മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്…