ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ട് മരണം

ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; എട്ട് മരണം

ചെന്നൈ: തമിഴ്‌നാട് ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. അഞ്ച് സ്ത്രീകള്‍ ഉള്‍പെടെ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ച എട്ട് പേരും പടക്കനിര്‍മാണ ശാലയില്‍ ജോലിചെയ്യുന്നവരാണ്.  
മലയാളി യുവതിയെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കാണാനില്ല

മലയാളി യുവതിയെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കാണാനില്ല

കാനഡയില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി…
ഹയര്‍ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

ഹയര്‍ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി, വി.എച്ച്‌.എസ്.ഇ ഫലം പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയർസെക്കൻഡറി വിജയം. 2,94,888 വിദ്യാർഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തേക്കാള്‍ 4.26 ശതമാനം കുറവ്. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി വി.…
സല്‍മാൻ ഖാന്റെ വീടിനു നേര്‍ക്ക് വെടിവെപ്പ്; അഞ്ചാം പ്രതിയും അറസ്റ്റില്‍

സല്‍മാൻ ഖാന്റെ വീടിനു നേര്‍ക്ക് വെടിവെപ്പ്; അഞ്ചാം പ്രതിയും അറസ്റ്റില്‍

  പ്രശസ്ത ബോളിവുഡ് നടൻ സല്‍മാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ സംഭവത്തില്‍ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മുഹമ്മദ് റഫീഖ് ചൗധരിയെയാണ് പോലീസ് പിടി കൂടിയത്. അറസ്റ്റിലായ പ്രതി സല്‍മാൻ ഖാന്റെ വീടിന് പുറമെ…
വാടകവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

വാടകവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കട മുതിയവിളയിലാണ് സംഭവം. പേരൂര്‍ക്കട സ്വദേശിനി മായ മുരളിയാണ് മരിച്ചത്. വീടിന് സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടാക്കട ഡിവൈ.എസ്.പി. ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.…
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു

കേരളത്തിൽ ഇന്നും സ്വർണവിലയില്‍ നേരിയ കുറവ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6,615 രൂപയും ഒരു പവന് 52,920 രൂപയുമായി വില കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 6,625 രൂപയും…
നമ്മ മെട്രോയ്ക്ക് 16 ഇന്റർചേഞ്ച്‌ സ്റ്റേഷനുകൾ കൂടി ഉടൻ

നമ്മ മെട്രോയ്ക്ക് 16 ഇന്റർചേഞ്ച്‌ സ്റ്റേഷനുകൾ കൂടി ഉടൻ

ബെംഗളൂരു: മജസ്റ്റിക്കിലെ നാദപ്രഭു കെംപെഗൗഡ ഇൻ്റർചേഞ്ച് സ്റ്റേഷന് പുറമെ നമ്മ മെട്രോയ്ക്ക് ഇനി 16 ഇൻ്റർചേഞ്ച് മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുത്തും. നിർമാണത്തിലിരിക്കുന്ന ഫേസ് 2, ഫേസ് 3 പദ്ധതികളിൽ നമ്മ മെട്രോയുടെ വിവിധ ലൈനുകളുമായി ബന്ധിപ്പിക്കുന്ന 16 ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ ഉണ്ടാകുമെന്ന്…
ഉത്തരാഖണ്ഡിലെ കാട്ടുതീയിൽ നശിച്ചത് 1300 ഹെക്ടർ; അഞ്ച് പേർക്ക് ജീവൻ നഷ്ടമായി

ഉത്തരാഖണ്ഡിലെ കാട്ടുതീയിൽ നശിച്ചത് 1300 ഹെക്ടർ; അഞ്ച് പേർക്ക് ജീവൻ നഷ്ടമായി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വൻ കാട്ടുതീയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 1300 ഹെക്ടർ വനം നശിച്ചതായും തീ ഇപ്പോൾ നിയന്ത്രണവിധേയമായതായും ഫോറസ്റ്റ് ഫോഴ്സ് മേധാവി ധനഞ്ജയ് മോഹൻ പറഞ്ഞു. മരിച്ചവരിൽ നാലു പേരും നേപാളിൽനിന്നുള്ള തൊഴിലാളികളാണ്. കാട്ടുതീയുമായി ബന്ധപ്പെട്ട് 388 കേസുകളാണ്…
പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

പീച്ചി ഡാമിന്റെ റിസർവോയറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25) യുടെ മൃതദേഹമാണ് തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ബുധനാഴ്‌ച വൈകുന്നേരം 6.30-ന് രണ്ട്‌ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. എറണാകുളം മഹാരാജാസ് കോളേജിലെ…