തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർഥികൾ എഴുതുന്ന എൻട്രൻസ് പരീക്ഷകളിലൊന്നായ നീറ്റ്- യു.ജി ഇന്ന് നടക്കും. ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് 5.20 വരെ നടക്കുന്ന പരീക്ഷയിൽ 23,81,333 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. കേരളത്തിൽനിന്നു മാത്രം ഈ വർഷം 1,44,949 അപേക്ഷകരുണ്ട്. ഇന്ത്യയിൽ…