മംഗളൂരു: നേത്രാവതി–-മംഗളൂരു ജങ്‌ഷൻ സെക്‌ഷനിൽ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചില ട്രെയിനുകളുടെ സര്‍വീസ് സമയത്തിൽ മാറ്റം വരുത്തുകയും ചെയ്‌തു. മംഗളൂരു സെൻട്രൽ–-ചെന്നൈ സെൻട്രൽ വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ്(22638) 7, 10, 21, 24,…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റിന് കീഴിലുള്ള മലയാളം മിഷൻ കണിക്കൊന്ന, ആമ്പൽ ക്ലാസ്സുകളിലേക്കുള്ള പ്രവേശനോൽസവം മിഷൻ പ്രസിഡൻ്റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സമാജം വൈസ് പ്രസിഡൻ്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. മിഷൻ ജോയിൻ്റ് സെക്രട്ടറി ജിസ്സോ ജോസ്…
ലഖ്‌നൗ: പത്രികാ സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ റായ്ബറേലിയിലേയും കൈസര്‍ഗഞ്ജിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയില്‍ മത്സരിക്കുക. 2019ൽ മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ദിനേശ് സിങ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് പരാജയപ്പെട്ടിരുന്നു.…
വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു👇 ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ... 🔹 അടുക്കളയിൽ പാചകവാതകമായി ഉപയോഗിക്കാം.... പാചകത്തിന് പ്രതിദിനം 2 മണിക്കൂറോളം ഗ്യാസ് ലഭ്യമാക്കാം.. 70% ത്തോളം ഗ്യാസിൻ്റെ ഉപയോഗം കുറക്കാം…
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഡല്‍ഹി പോലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റുചെയ്തു. വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളായ അസ്മ, ഗീത എന്നിവരും സമൂഹ മാധ്യമ…
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം ഇന്നും തുടങ്ങിയില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍ 110ാം നമ്പര്‍ കേസായിട്ടായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ മറ്റൊരു കേസിന്റെ വാദം തുടരുന്നതിനാല്‍ ലാവ്‌ലിന്‍ അടക്കമുള്ള കേസുകള്‍ പരിഗണിക്കുന്നത്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലവിൽക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ വിവിധ ജില്ലകളിലെ സാഹചര്യം കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം…
തൃശൂർ: തൃശൂരിൽ ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്‌ടറുടെ ക്രൂര മർദ്ദനത്തിനിരയായ യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്‌താ ബസിൻ്റെ കണ്ടക്‌ടർ പവിത്രനെ ബസ്സിൽ നിന്നും തള്ളിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി…
വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു👇 ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ... 🔹 അടുക്കളയിൽ പാചകവാതകമായി ഉപയോഗിക്കാം.... പാചകത്തിന് പ്രതിദിനം 2 മണിക്കൂറോളം ഗ്യാസ് ലഭ്യമാക്കാം.. 70% ത്തോളം ഗ്യാസിൻ്റെ ഉപയോഗം കുറക്കാം…