മലയാളി യുവാവ് ബെംഗളൂരുവില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

മലയാളി യുവാവ് ബെംഗളൂരുവില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. പാലക്കാട് ചളവറ സ്വദേശി അഷറഫ് ടി (20) ആണ് മരിച്ചത്. ഹൊസ്കൊട്ടയിലെ ബേക്കറി കടയില്‍ ഒരു വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച്ച അർദ്ധരാത്രി ടെറസിനു മുകളിൽ നിന്ന് കാൽ വഴുതി വീണ് വൈദ്യുതി…
പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. പ്രജ്വൽ രേവണ്ണ നേരിടുന്ന…

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിൽ. കൊൽക്കത്ത സ്വദേശിയായ കാർത്തിക് (22) ആണ് അറസ്റ്റിലായത്. എഞ്ചിനീയറിങ് ഒന്നാം വർഷ വിദ്യാർഥിയായ കാർത്തിക് ബെംഗളൂരു -കൊൽക്കത്ത ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാനാണ് ശ്രമിച്ചത്. അവധിക്കാലത്ത് സുഹൃത്തിനെ…
ബെംഗളൂരുവിൽ ജല അദാലത് നാളെ

ബെംഗളൂരുവിൽ ജല അദാലത് നാളെ

ബെംഗളൂരു: ബെംഗളൂരുവിൽ ജല അദാലത് നാളെ നടക്കുമെന്ന് വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. രാവിലെ 9.30നും 11നും ഇടയിലാണ് അദാലത് നടക്കുക. വാട്ടർ ബില്ലിംഗ്, ഗാർഹിക കണക്ഷനുകൾ, വാണിജ്യ കണക്ഷനുകളിലേക്ക് മാറ്റുന്നതിലെ കാലതാമസം, ജലവിതരണം, മലിനജല കണക്ഷനുകൾ…
കെ ചന്ദ്രശേഖര്‍ റാവുവിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തില്‍ നിന്ന് വിലക്കി

കെ ചന്ദ്രശേഖര്‍ റാവുവിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തില്‍ നിന്ന് വിലക്കി

ലോക്‌സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന മുൻ മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) തലവനുമായ കെ ചന്ദ്രശേഖർ റാവുവിനെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തിന്റെ പേരിലാണ് 48 മണിക്കൂര്‍…
രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിച്ചേക്കില്ല; സൂചന നൽകി കോൺഗ്രസ്

രാഹുൽ ​ഗാന്ധി അമേഠിയിൽ മത്സരിച്ചേക്കില്ല; സൂചന നൽകി കോൺഗ്രസ്

രാഹുൽ ​ഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ നിന്ന് മത്സരിച്ചേക്കില്ലെന്ന് സൂചന നൽകി കോൺഗ്രസ് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. രാഹുൽ ഗാന്ധി അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറല്ലെന്നും കുടുംബാംഗങ്ങളെ ആരെയും ഈ സീറ്റുകളിൽ മത്സരിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി ഭാരവാഹികൾ…
പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം; കോവിഷീൽഡിനെതിരെ സുപ്രീംകോടതിയിൽ ഹര്‍ജി

പാർശ്വഫലങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണം; കോവിഷീൽഡിനെതിരെ സുപ്രീംകോടതിയിൽ ഹര്‍ജി

ന്യൂഡൽഹി: കോവിഷീൽഡിനെതിരേ സുപ്രിംകോടതിയിൽ ഹര്‍ജി. കോവിഡ് പ്രതിരോധ വാക്സിന്റെ പാർശ്വഫലം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രിംകോടതി അഭിഭാഷകനായ വിശാൽ തിവാരിയാണ് ഹര്‍ജിസമർപ്പിച്ചത്. കോവിഷീൽഡ് സ്വീകരിച്ചവരിൽ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കമ്പനി കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. അപൂർവ സന്ദർഭങ്ങളിൽ രക്തം…
കേരളത്തില്‍ അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

കേരളത്തില്‍ അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത നാല് ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത…
ലൈംഗികാരോപണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് എംപി പ്രജ്വൽ

ലൈംഗികാരോപണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് എംപി പ്രജ്വൽ

ബെംഗളൂരു: ലൈംഗികാരോപണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം ആവശ്യപ്പെട്ട് ഹാസൻ എംപി പ്രജ്വൽ രേവണ്ണ. പ്രത്യേക അന്വേഷണ സംഘത്തോട് ഏഴ് ദിവസത്തെ സമയമാണ് പ്രജ്വൽ ആവശ്യപ്പെട്ടിരിക്കുന്നത്. താൻ രാജ്യത്തിനു പുറത്താണെന്നും തിരിച്ചെത്താൻ സമയം ആവശ്യമാണെന്നും പ്രജ്വൽ പറഞ്ഞതായി അന്വേഷണ സംഘം…
കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

കോട്ടയം: കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോട്ടയം കരൂ‌ർ പഞ്ചായത്ത് കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടിന് സമീപം വല്ലയിൽ ഓന്തനാൽ ബിജു പോളിന്റെ മകൻ ലിജു ബിജു (10) ആണ് മരിച്ചത്. രാവിലെ 10.30ഓടെയാണ് സംഭവം. കുടക്കച്ചിറ…