ആകാശവാണി വാര്‍ത്തകള്‍-01-05-2024 | ബുധന്‍ | 06.30 PM

ആകാശവാണി വാര്‍ത്തകള്‍-01-05-2024 | ബുധന്‍ | 06.30 PM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു👇   ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ... 🔹 അടുക്കളയിൽ പാചകവാതകമായി ഉപയോഗിക്കാം.... പാചകത്തിന് പ്രതിദിനം 2 മണിക്കൂറോളം ഗ്യാസ് ലഭ്യമാക്കാം.. 70% ത്തോളം ഗ്യാസിൻ്റെ ഉപയോഗം കുറക്കാം WONDERBIN…
ഉഷ്ണതരംഗം; ബെംഗളൂരുവിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു

ഉഷ്ണതരംഗം; ബെംഗളൂരുവിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു

ബെംഗളൂരു: ബെംഗളൂരുവിൽ വേനൽചൂട് വർധിക്കുന്നു. ചൊവ്വാഴ്ച നഗരത്തിലെ കെംഗേരിയിൽ രേഖപ്പെടുത്തിയ താപനില 41.8 ഡിഗ്രി സെൽഷ്യസ് ആണ്. ബിദരഹള്ളിയിൽ 41.3 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയതെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിലെ…
എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് 39ാം തവണയും സുപ്രീം കോടതി മാറ്റി

എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് 39ാം തവണയും സുപ്രീം കോടതി മാറ്റി

ന്യൂഡല്‍ഹി: എസ്.എൻ.സി ലാവ്‍ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല. മറ്റുകേസുകൾ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്. ഹര്‍ജിയിൽ അന്തിമ വാദം കേൾക്കൽ ഇന്ന് നിശ്ചയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും മെയ് ഒന്നിന് സുപ്രീംകോടതിയില്‍ അന്തിമവാദം തുടങ്ങാന്‍ മാറ്റുകയായിരുന്നു. ഇന്ന് സുപ്രീം…
എച്ച്എഎല്ലിലേക്ക് ശുദ്ധീകരിച്ച ജലവിതരണം നടത്തുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി

എച്ച്എഎല്ലിലേക്ക് ശുദ്ധീകരിച്ച ജലവിതരണം നടത്തുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: ബെംഗളൂരു എച്ച്എഎൽ വിമാനത്താവളത്തിലേക്കും പരിസരത്തും ശുദ്ധീകരിച്ച മലിനജലം വിതരണം ചെയ്യുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. നഗരത്തിൽ തിരഞ്ഞെടുത്ത സാങ്കേതിക സ്ഥാപനങ്ങൾക്ക് സീറോ ബാക്ടീരിയൽ ശുദ്ധീകരിച്ച വെള്ളം നൽകുമെന്നും ബോർഡ്‌ അറിയിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്…
അനന്ത്നാ​ഗ്-രജൗരി സീറ്റിലെ തിരഞ്ഞെടുപ്പ് നീട്ടിവച്ചു

അനന്ത്നാ​ഗ്-രജൗരി സീറ്റിലെ തിരഞ്ഞെടുപ്പ് നീട്ടിവച്ചു

കശ്മീരിലെ ലോക്സഭാ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം. അനന്ത്നാ​ഗ്-രജൗരി ലോക്സഭാ സീറ്റിലെ വോട്ടെടുപ്പ് മെയ് ഏഴിൽ നിന്ന് 25-ലേക്ക് മാറ്റിവച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ജമ്മുകശ്മീരിലെ സ്ഥിതി​ഗതികൾ വിലയിരുത്തിയതിന് പിന്നാലെയാണ് കമ്മീഷന്റെ നീക്കം.   വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും ഇത്തരമൊരും ആവശ്യം…
ബെംഗളൂരു ടാനറി റോഡിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ റെയില്‍വേ അടിപ്പാത

ബെംഗളൂരു ടാനറി റോഡിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ റെയില്‍വേ അടിപ്പാത

ബെംഗളൂരു: ഏറെ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ബെംഗളൂരുവിലെ ടാനറി റോഡ് റെയില്‍വേ അടിപ്പാതയില്‍ പുതിയ അടിപ്പാത നിര്‍മാണം മെയ് അവസാനത്തോടെ പൂര്‍ത്തിയാകും. ഹെയ്ൻസ് റോഡ്, ബോർ ബാങ്ക് റോഡ്, പോട്ടറി റോഡ്, എംഎം റോഡ് എന്നിവയുടെ ജംഗ്ഷൻ പോയിൻ്റായ റെയില്‍വേ അടിപ്പാത…
വാണിജ്യ സിലിണ്ടറിന് വില കുറച്ചു

വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: പാചക വാതക സിലിണ്ടറിന്റെ വിലയിൽ കുറവ് വരുത്തി കമ്പനികൾ. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കമ്പനികൾ കുറവ്…
കാനഡയിൽ വിദേശ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി സമയത്തിൽ നിയന്ത്രണം

കാനഡയിൽ വിദേശ വിദ്യാർഥികൾക്ക് പാർട്ട് ടൈം ജോലി സമയത്തിൽ നിയന്ത്രണം

വിദേശ വിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർ മാത്രം കാംപസിനുപുറത്ത് പാർട്ട് ടൈം ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ ചട്ടവുമായി കാനഡ. സെ​പ്റ്റം​ബ​ർ മു​ത​ൽ ആ​ഴ്ച​യി​ൽ 24 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കു​ക. ചൊ​വ്വാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന പു​തി​യ നി​യ​മ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​ത്.…
സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു നാലു മരണം; 45 പേര്‍ക്ക് പരുക്ക്

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു നാലു മരണം; 45 പേര്‍ക്ക് പരുക്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സേലം സ്വദേശികളായ കാർത്തി (37), മുനീശ്വരൻ (11), ഹരിറാം (57) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്. 45 ഓളം പേര്‍ക്ക് പരുക്കേറ്റു. സേലം…
കനത്ത ചൂട് തുടരും; കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

കനത്ത ചൂട് തുടരും; കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക്. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് വേനൽ മഴയ്ക്കും സാധ്യത ഉണ്ട്. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. പാലക്കാട് തൃശൂർ…