ഐപിഎൽ 2024; പുതിയ റെക്കോർഡുമായി വിരാട് കോഹ്ലി

ഐപിഎല്ലിൽ പുതിയ റെക്കോർഡുമായി ആർസിബി താരം വിരാട് കോഹ്ലി. റൺവേട്ട തുടരുന്ന വിരാട് കോഹ്ലി നടപ്പു സീസണിൽ 500 റൺസ് പിന്നിട്ടു. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പുറത്താകാതെ 70 റൺസെടുത്തതോടെയാണ് 500ലെത്തിയത്. മത്സരത്തിൽ സെഞ്ച്വറി നേടിയ വിൽ ജാക്സിന്റെയും കോഹ്‌ലിയുടെയും…

ഊട്ടി-കൊടൈക്കനാല്‍ യാത്രകൾക്ക് മെയ്‌ മുതൽ പാസ് നിർബന്ധം

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ - പാസ് ഏര്‍പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്.   പരിസ്ഥിതി ലോല പ്രദേശങ്ങളായ നീലഗിരി ജില്ലയിലെ ഉദഗമണ്ഡലം…

പ്രജ്വലിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചനയെന്ന് മുൻ മന്ത്രി എച്ച്. ഡി. രേവണ്ണ

ബെംഗളൂരു: ഹാസൻ എം.പിയും തന്റെ മകനുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ഉയർന്നിട്ടുള്ള ലൈംഗികാതിക്രമണ പരാതി വൻ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുൻ മന്ത്രിയും എംഎൽഎയും ജെഡിഎസ് നേതാവുമായ എച്ച.ഡി. രേവണ്ണ. പ്രജ്വൽ രേവണ്ണയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോകൾ നാലഞ്ച് കൊല്ലം പഴക്കമുള്ളവയാണെന്നും രേവണ്ണ പറഞ്ഞു.  …

പൊതു പ്രവേശന പരീക്ഷകളിൽ സിലബസിനു പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഉൾപെടുത്തില്ല

ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് പരീക്ഷകളിൽ (കെ-സിഇടി) സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ ഉൾപെടുത്തില്ലന്ന് പരീക്ഷ അതോറിറ്റി അറിയിച്ചു. ചോദ്യപേപ്പറുകളിൽ സിലബസിനു പുറത്ത് നിന്നുള്ള ചോദ്യങ്ങൾ വരുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.   ഇത്തരം ചോദ്യങ്ങൾ വന്നാൽ അവ മൂല്യനിർണ്ണയത്തിൽ നിന്ന്…
‘വയനാട്ടിൽ ജയിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ട് സഹായം തേടി:’ നരേന്ദ്ര മോദി

‘വയനാട്ടിൽ ജയിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ട് സഹായം തേടി:’ നരേന്ദ്ര മോദി

ബെംഗളൂരു: വയനാട് സീറ്റ് വിജയിക്കാൻ കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പിന്തുണ തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടിനായി കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ചെന്നും ഭീകരവാദത്തിന് തണലൊരുക്കുന്ന രാജ്യവിരുദ്ധ സംഘടനയായ പി.എഫ്.ഐയെ സര്‍ക്കാര്‍ നിരോധിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം പതിനാറ് മായയുടെ പനി കുറഞ്ഞു. പക്ഷെ എഴുന്നേല്ക്കാൻ കഴിയുന്നില്ല. ശരീരം വേദനയും ക്ഷീണവും. അടിവയറ്റിൽ നീരുവീണതു പോലെ വയർ കമ്പിച്ചിരിക്കുന്നു. മായ കുളക്കടവിൽ കണ്ടതൊക്കെ ഓർക്കാൻ ശ്രമിച്ചപ്പോള്‍ എല്ലാറ്റിനും മറവിയുടെ അവ്യക്തത. മായയെ സംബന്ധിച്ചിടത്തോളം ആര്യ ഏട്ത്തി മായ അറിയുന്ന…
ജനാധിപത്യത്തിൽ കള്ളൻമാർക്കു രക്ഷപ്പെടാൻ പഴുത്, ഇന്ത്യ അടുത്തൊന്നും കരകയറില്ല; ശ്രീനിവാസൻ

ജനാധിപത്യത്തിൽ കള്ളൻമാർക്കു രക്ഷപ്പെടാൻ പഴുത്, ഇന്ത്യ അടുത്തൊന്നും കരകയറില്ല; ശ്രീനിവാസൻ

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളൻമാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുണ്ടെന്ന് നടൻ ശ്രീനിവാസൻ. 'ഇത് നമുക്കെതിരായിട്ടുള്ള ജനവിധിയാണ്. ഏത് പാർട്ടി ജയിച്ചാലും നമുക്കെതിരായിരിക്കും. ഞാൻ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണ്. ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടം പോലെ പഴുതുകളുണ്ട്. അതാണ് എനിക്ക് താത്പര്യമില്ലാത്തത്.…
കേരളത്തില്‍ കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ 26.26%

കേരളത്തില്‍ കനത്ത പോളിങ്; ആദ്യ നാല് മണിക്കൂറില്‍ 26.26%

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ പല ബൂത്തുകളിലും ജനം വരിനിന്ന് തുടങ്ങിയിരുന്നു. ആദ്യ നാലു മണിക്കൂറുകൾ പിന്നിട്ടപ്പോൾ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പോളിങ്…
സിനിമാ, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമാ, സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ (74) അന്തരിച്ചു. പത്തു വർഷമായി കിടപ്പിലായിരുന്നു. സഹനടനായി നിരവധി സിനിമാ, സീരിയലുകളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ്, നാടകരംഗത്തു നിന്ന് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്. പൈതൃകം (1993), കാരുണ്യം (1997), മാനസം…
കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു

കാലിഫോർണിയയില്‍ നാലംഗ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു

അമേരിക്കയിലെ കാലിഫോർണിയയിലെ പ്ലസന്റണിലുണ്ടായ കാറപകടത്തില്‍ നാലംഗ മലയാളി കുടുംബം മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. ബുധനാഴ്ച രാത്രി 9 മണിയോടെ സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം. അപകടത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അമിതവേഗമാണ്…