Posted inLATEST NEWS NATIONAL
കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ വൻ സുരക്ഷാ വീഴ്‌ച; തടവുകാർ മാരകായുധങ്ങളുമായി ജയിലിൽ ഏറ്റുമുട്ടി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിൽ വൻ സുരക്ഷാ വീഴ്‌ച. മാരകായുധങ്ങളുമായി തടവുകാർ ജയിലിൽ ഏറ്റുമുട്ടി. പരിക്കേറ്റ നാലുപേരെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം നമ്പർ ജയിലിൽ ബുധൻ രാവിലെയാണ് രണ്ടു ഗുണ്ടാസംഘങ്ങളിൽപ്പെട്ടവർ ഏറ്റുമുട്ടിയത്.…








