സഹകരണ ബാങ്കുകളിലെ അഴിമതി; അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കും

സഹകരണ ബാങ്കുകളിലെ അഴിമതി; അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കും

ബെംഗളൂരു: കർണാടകയിലെ സഹകരണ ബാങ്കുകളിലെ അഴിമതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. നഗരത്തിലെ ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക്, സഹോദര സ്ഥാപനമായ ശ്രീ ഗുരു സാർവഭൗമ സൗഹാർദ ക്രെഡിറ്റ് കോഓപ്പറേറ്റീവ്…
ബെംഗളൂരുവിലെ തടി മില്ലിൽ വൻ തീപിടുത്തം

ബെംഗളൂരുവിലെ തടി മില്ലിൽ വൻ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരുവിലെ തടി മില്ലിൽ വൻ തീപിടുത്തം. ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ സിംഗസാന്ദ്രയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തടി മില്ലിലുണ്ടായ തീപിടുത്തം സമീപത്തെ കാർ വാഷ് കേന്ദ്രത്തിലേക്കും, വസ്ത്രസ്ഥാപനത്തിലേക്കും പടർന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരാണ് ഫയർ ഫോഴ്സിൽ വിവരമറിയിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് തീയണക്കാനായത്.…
ലോക്സഭ തിരഞ്ഞെടുപ്പ്; വനിത വോട്ടർമാർക്കായി പിങ്ക് ബൂത്തുകൾ

ലോക്സഭ തിരഞ്ഞെടുപ്പ്; വനിത വോട്ടർമാർക്കായി പിങ്ക് ബൂത്തുകൾ

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബെംഗളൂരുവിലെ വനിത വോട്ടർമാർക്കായി പിങ്ക് ബൂത്തുകൾ (സഖി പോളിംഗ് ബൂത്തുകൾ) ഏർപ്പെടുത്തുമെന്ന് ബിബിഎംപി കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഭിന്നശേഷിക്കാരായ വോട്ടർമാർക്കായി 28 പ്രത്യേക ബൂത്തുകളും നഗരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യുവാക്കളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി 28 യൂത്ത്…
ഐപിഎല്‍ മത്സരങ്ങളിൽ സെഞ്ച്വറി; ചരിത്രനേട്ടത്തില്‍ ശുഭ്മാന്‍ ഗില്‍

ഐപിഎല്‍ മത്സരങ്ങളിൽ സെഞ്ച്വറി; ചരിത്രനേട്ടത്തില്‍ ശുഭ്മാന്‍ ഗില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചരിത്രനേട്ടം കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഐപിഎല്ലില്‍ 100-ാം മത്സരമാണ് ഗിൽ കളിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് ഇറങ്ങിയതോടെയാണ് താരം സുപ്രധാന നാഴികകല്ല് പിന്നിട്ടത്. അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട…
ജി.സി.സി, ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേകമായി പുതിയ വിസ സംവിധാനം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

ജി.സി.സി, ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേകമായി പുതിയ വിസ സംവിധാനം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

ജി.സി.സി, ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേകമായി ‘കാസ്കേഡ്’ എന്ന പേരിലുള്ള പുതിയ വിസ സംവിധാനം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ മാതൃരാജ്യങ്ങളിൽ താമസിക്കുന്നവർക്ക് ഷെങ്കൻ വിസ നൽകുന്നതിനുള്ള പുതിയ നിയന്ത്രണങ്ങൾക്ക് യൂറോപ്യൻ കമ്മീഷൻ…
പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് റാപിഡോ

പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് റാപിഡോ

ബെംഗളൂരു: വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്ത് ഓൺലൈൻ പ്ലാറ്റ്ഫോമായ റാപിഡോ. കര്‍ണാടകയിലെ സവാരി സിമ്മേദരികി പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമാണ് സൗജന്യ യാത്ര അനുവദിക്കുക. ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് സൗജന്യ ബൈക്ക് ടാക്‌സി,…
ലോക്സഭ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് സമാപനം, നാളെ നിശബ്ദ പ്രചാരണം

ലോക്സഭ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് സമാപനം, നാളെ നിശബ്ദ പ്രചാരണം

ബെംഗളൂരു: ഏപ്രിൽ 26ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന കർണാടകയിലെ 14 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമഗളൂരു, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലപുർ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്,…
ആകാശവാണി വാര്‍ത്തകള്‍-24-04-2024 | ബുധന്‍ | 06.30 PM

ആകാശവാണി വാര്‍ത്തകള്‍-24-04-2024 | ബുധന്‍ | 06.30 PM

വാർത്തകൾ കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോളു👇     ഗാർഹിക മാലിന്യം ഒരു തലവേദനയേ അല്ല.. ബുദ്ധിപ്പൂർവ്വം നീങ്ങുകയാണെങ്കിൽ... 🔹 അടുക്കളയിൽ പാചകവാതകമായി ഉപയോഗിക്കാം.... പാചകത്തിന് പ്രതിദിനം 2 മണിക്കൂറോളം ഗ്യാസ് ലഭ്യമാക്കാം.. 70% ത്തോളം ഗ്യാസിൻ്റെ ഉപയോഗം കുറക്കാം…