Posted inKARNATAKA LATEST NEWS
ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറുടെ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു: ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറായ അബ്ദുൽ റഹ്‌മാനെ (32) വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ അറസ്റ്റില്‍. ബണ്ട്വാൾ ശിവജി നഗർ സ്വദേശികളായ പൃഥ്വിരാജ് (21), ചിന്തൻ (19), ബണ്ട്വാൾ കുരിയാല സ്വദേശി ദീപക് (21) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘം കല്ലിഗെ…









