ബെംഗളൂരു: ബെല്ലാരി മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം ഈ മാസം 29 ന് രാവിലെ 11 മുതൽ ഗുരു കോളനിയിലെ കെ.സി.എ ഹാളിൽ നടക്കും. വിവിധ കലാ സാംസ്കാരിക പരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
<BR>
TAGS : ONAM-2024

Posted inASSOCIATION NEWS
