ബെംഗളൂരു: റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നന്ദി ഹിൽസ് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള സ്വകാര്യ വാഹനങ്ങൾക്ക് താത്കാലികമായി നിരോധനം ഏർപ്പെടുത്തി. തിങ്കൾ മുതൽ വ്യാഴം വരെയാണ് വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ തിങ്കളാഴ്ച രാവിലെ 8 വരെ പ്രവേശനം അനുവദിക്കും. ഏപ്രിൽ 25 വരെയാണ് നിരോധനം.
<BR>
TAGS : NANDI HILLS
SUMMARY : Road upgrading; Ban on private vehicles in Nandi Hills from Monday to Thursday

Posted inBENGALURU UPDATES LATEST NEWS
