ബെംഗളൂരു: കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് സ്വദേശികളുടെ ബെംഗളൂരു കൂട്ടായ്മയായ “ബാംഗ്ലൂരിലെ പുത്തൂർക്കാർ” സംഘടിപ്പിക്കുന്ന രണ്ടാമത് ക്രിക്കറ്റ് ലീഗ് ജൂലൈ ഒമ്പതാം തിയ്യതി രാത്രി 8 മണി മുതൽ മാറത്തഹള്ളി ആക്റ്റീവ് അറീന ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് അമീർ ശിവാജി നഗർ അറിയിച്ചു, അഞ്ചു ടീമുകളിലായി 50 പേര്‍ മാറ്റുരക്കുന്ന ലീഗിൽ മൊഗ്രാൽ പുത്തൂർ സ്വദേശിയും കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഡ്വ. ഷകീൽ അബ്ദുൽ റഹിമാൻ മുഖ്യാതിഥിയായിരിക്കും.
<BR>
TAGS : MALAYALI ORGANIZATION
SUMMARY : Bangalorile Puthurkar Cricket League on 9th July

Posted inASSOCIATION NEWS
