ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് ഒന്ന് മുതൽ

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് ഒന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് ഒന്ന് മുതൽ എട്ട് വരെ ബെംഗളൂരുവിൽ നടക്കും. മാർച്ച് 1 ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ഗാർഡൻ പീസ് ഫോർ ഓൾ എന്നാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. ലോക സിനിമ, ഏഷ്യൻ, ഇന്ത്യൻ, കന്നഡ എന്നിങ്ങനെ 14 വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നുള്ള 200 സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും.
<BR>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival from March 1st

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *