ബെംഗളൂരു മലയാളി ഫോറം മലയാളം ക്ലാസ് സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു മലയാളി ഫോറം മലയാളം ക്ലാസ് സർട്ടിഫിക്കറ്റ് വിതരണം

ബെംഗളൂരു : ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രതിദിന മലയാളം ക്ലാസ് സമാപിച്ചു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ കൺവീനർമാരായ ഗോപാലകൃഷ്ണൻ, ഡോ. ബീനാ പ്രവീൺ എന്നിവർ വിതരണം ചെയ്തു. പ്രസിഡന്റ് പി.ജെ. ജോജോ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് അരുൺ ജോർജ്, രവി ചന്ദ്രൻ, ടോണി, സൈമൺ തലക്കോടൻ, ജെസ്സി ഷിബു, ഉമേഷ് മോഹൻ എന്നിവർ സംസാരിച്ചു. ഇനി ശനിയാഴ്ചകളിൽ മാത്രമാണ് ക്ലാസ് ഉണ്ടാവുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
<BR>
TAGS : BMF
SUMMARY : Bengaluru Malayali Forum Malayalam Class Certificate Distribution

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *